ന്യൂഡല്‍ഹി: അനധികൃതമായി വിവിധ സംസ്ഥാനങ്ങളിലേക്ക് ആയുധങ്ങള്‍ കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. മെഹ്‌റൗലി - ബദര്‍പൂര്‍ റോഡില്‍ നിന്നാണ് അശോക് കുമാര്‍ എന്നയാള്‍ പിടിയിലായത്. അശോക് കുമാറിന്‍റെ ഇടപാടുകളെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ആയുധങ്ങള്‍ കൈമാറാൻ എംബി റോഡില്‍ എത്തുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് കാത്തിരുന്ന പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. അഞ്ച് തോക്കുകളം എട്ട് വെടിയുണ്ടകളും ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.
ഡല്‍ഹിയില്‍ അനധികൃത ആയുധവ്യാപാരി അറസ്‌റ്റില്‍ - ആയുധവ്യാപാരി അറസ്‌റ്റില്‍
മെഹ്‌റൗലി - ബദര്‍പൂര്‍ റോഡില്‍ നിന്നാണ് അശോക് കുമാര്‍ എന്നയാള്‍ പിടിയിലായത്.