ന്യൂഡൽഹി: കർഷകരുടെ പ്രക്ഷോഭത്തിൽ പങ്കുചേരാനും പാർലമെന്‍റ് പാസാക്കിയ ഫാം ബില്ലുകളെ എതിർക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ച് കോൺഗ്രസ്. ക്രൂരമായ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന 62 കോടി കർഷകർക്കൊപ്പം രാജ്യം നിൽക്കണമെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. മുതലാളി വർഗത്തെ സഹായിക്കാനാണ് പ്രധാനമന്ത്രി ഇത് ചെയ്തതെന്നും "ദരിദ്രരെ അദ്ദേഹം പരിഗണിക്കുന്നില്ല" എന്നും അദ്ദേഹം ആരോപിച്ചു.
-
पेट में अंगारे और मन में तूफ़ाँ लिए देश का अन्नदाता किसान और भाग्यविधाता खेत मज़दूर #भारत_बंद करने को मजबूर है।
— Randeep Singh Surjewala (@rssurjewala) September 25, 2020 " class="align-text-top noRightClick twitterSection" data="
अहंकारी मोदी सरकार को न उसके मन की व्यथा दिखती न उसकी आत्मा की पीड़ा महसूस होती।
आइये, भारत बंध में किसान-मज़दूर के साथ खड़े हों, संघर्ष का संकल्प लें।#BharatBandh pic.twitter.com/I7I23v9bpp
">पेट में अंगारे और मन में तूफ़ाँ लिए देश का अन्नदाता किसान और भाग्यविधाता खेत मज़दूर #भारत_बंद करने को मजबूर है।
— Randeep Singh Surjewala (@rssurjewala) September 25, 2020
अहंकारी मोदी सरकार को न उसके मन की व्यथा दिखती न उसकी आत्मा की पीड़ा महसूस होती।
आइये, भारत बंध में किसान-मज़दूर के साथ खड़े हों, संघर्ष का संकल्प लें।#BharatBandh pic.twitter.com/I7I23v9bppपेट में अंगारे और मन में तूफ़ाँ लिए देश का अन्नदाता किसान और भाग्यविधाता खेत मज़दूर #भारत_बंद करने को मजबूर है।
— Randeep Singh Surjewala (@rssurjewala) September 25, 2020
अहंकारी मोदी सरकार को न उसके मन की व्यथा दिखती न उसकी आत्मा की पीड़ा महसूस होती।
आइये, भारत बंध में किसान-मज़दूर के साथ खड़े हों, संघर्ष का संकल्प लें।#BharatBandh pic.twitter.com/I7I23v9bpp
കർഷകരെ അടിമകളാക്കാനുള്ള നടപടികളാണ് നടക്കുന്നതെന്നും കർഷകർ അവരുടെ വയലുകളിൽ തൊഴിലാളികളാകുമെന്നും കർഷകർക്ക് എംഎസ്‌പിയോ ബഹുമാനമോ ലഭിക്കില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്റിൽ കുറിച്ചു.
-
किसानों से MSP छीन ली जाएगी। उन्हें कांट्रेक्ट फार्मिंग के जरिए खरबपतियों का गुलाम बनने पर मजबूर किया जाएगा।
— Priyanka Gandhi Vadra (@priyankagandhi) September 25, 2020 " class="align-text-top noRightClick twitterSection" data="
न दाम मिलेगा, न सम्मान।
किसान अपने ही खेत पर मजदूर बन जाएगा।
भाजपा का कृषि बिल ईस्ट इंडिया कम्पनी राज की याद दिलाता है।
हम ये अन्याय नहीं होने देंगे।#BharatBandh
">किसानों से MSP छीन ली जाएगी। उन्हें कांट्रेक्ट फार्मिंग के जरिए खरबपतियों का गुलाम बनने पर मजबूर किया जाएगा।
— Priyanka Gandhi Vadra (@priyankagandhi) September 25, 2020
न दाम मिलेगा, न सम्मान।
किसान अपने ही खेत पर मजदूर बन जाएगा।
भाजपा का कृषि बिल ईस्ट इंडिया कम्पनी राज की याद दिलाता है।
हम ये अन्याय नहीं होने देंगे।#BharatBandhकिसानों से MSP छीन ली जाएगी। उन्हें कांट्रेक्ट फार्मिंग के जरिए खरबपतियों का गुलाम बनने पर मजबूर किया जाएगा।
— Priyanka Gandhi Vadra (@priyankagandhi) September 25, 2020
न दाम मिलेगा, न सम्मान।
किसान अपने ही खेत पर मजदूर बन जाएगा।
भाजपा का कृषि बिल ईस्ट इंडिया कम्पनी राज की याद दिलाता है।
हम ये अन्याय नहीं होने देंगे।#BharatBandh
അതേസമയം, ബില്ലിനെതിരെ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ പ്രതിഷേധം വെള്ളിയാഴ്ച രാവിലെ ആരംഭിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ ഇരു സംസ്ഥാനങ്ങളിലും കനത്ത പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇരു സംസ്ഥാനങ്ങളിലെയും പ്രധാന പട്ടണങ്ങളിൽ കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കടകൾ അടച്ചിട്ടിരിക്കുകയാണ്. ബില്ലുകൾക്കെതിരെ കർഷകർ മൂന്ന് ദിവസത്തെ 'റെയിൽ റോക്കോ' കാമ്പയിൻ ആരംഭിച്ചതിനാൽ വ്യാഴാഴ്ച മുതൽ നിരവധി ട്രെയിനുകൾ നിർത്തിവെച്ചിരിക്കുകയാണ്.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പ്രത്യേക ട്രെയിനുകളുടെ പ്രവർത്തനം സെപ്റ്റംബർ 26 വരെ നിർത്തിവെക്കാൻ തീരുമാനിച്ചതായി ഫിറോസ്പൂർ റെയിൽവേ ഡിവിഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.
സംസ്ഥാനത്തെ കർഷകരെ നശിപ്പിക്കുന്ന 'വഞ്ചന' ബില്ലുകൾക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥിച്ചിരിക്കുകയാണ്.