മഹാരാഷ്ട്ര : ഷിർദ്ദി എയർപോര്‍ട്ടിൽ സ്പൈസ്ജെറ്റ് വിമാനം റൺവേ മറികടന്നു. ലാൻഡിങ്ങിനിടെയാണ് സംഭവം. റണ്‍വേ പരിധി കടന്ന് 50 മീറ്റര്‍ പിന്നിട്ടാണ് വിമാനം നിന്നത്.
ഡൽഹിയിൽ നിന്നുള്ള യാത്രക്കാരുമായെത്തിയ സ്പൈസ്ജെറ്റിന്‍റെ ബോയിംഗ് 737-800 വിമാനമായിരുന്നു റണ്‍വേ പരിധി മറികടന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.
-
#FirstVisuals Maharashtra: Close shave for Spicejet passengers at Shirdi airport as Spicejet SG946 from Delhi to Shirdi overshot the runway. All passengers safe.The runway has been closed temporarily pic.twitter.com/rcAK9cbgXY
— ANI (@ANI) April 29, 2019 " class="align-text-top noRightClick twitterSection" data="
">#FirstVisuals Maharashtra: Close shave for Spicejet passengers at Shirdi airport as Spicejet SG946 from Delhi to Shirdi overshot the runway. All passengers safe.The runway has been closed temporarily pic.twitter.com/rcAK9cbgXY
— ANI (@ANI) April 29, 2019#FirstVisuals Maharashtra: Close shave for Spicejet passengers at Shirdi airport as Spicejet SG946 from Delhi to Shirdi overshot the runway. All passengers safe.The runway has been closed temporarily pic.twitter.com/rcAK9cbgXY
— ANI (@ANI) April 29, 2019