ന്യൂഡൽഹി: കൊവിഡ് ഹെൽമറ്റുകളുമായി ജനങ്ങളെ ബോധവത്‌കരിച്ച് ഡൽഹി പൊലീസ്. ആളുകളോട് വീടുകളിൽ തുടരണമെന്നാവശ്യപ്പെട്ട് ദ്വാരക പ്രദേശത്താണ് പൊലീസ് ബോധവത്‌കരണം നടത്തിയത്. ഇതിന്‍റെ ഭാഗമായി മാസ്‌ക്കുകളും പൊലീസ് വിതരണം ചെയ്‌തു. സർക്കാർ കൊവിഡിനെതിരെ വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ജനം അത് പിന്തുടരാൻ ബാധ്യസ്ഥരാണെന്നും ഡിസിപി ആർ.പി മീര പറഞ്ഞു. ബോധവത്‌കരണത്തിനായി പൊലീസ് നാല് പേരെ തെരെഞ്ഞെടുത്തിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു.
കൊവിഡ് ഹെൽമറ്റുമായി ഡല്‍ഹി പൊലീസിന്‍റെ ബോധവത്‌കരണം - കൊവിഡ് ഹെൽമറ്റ്
മാസ്‌ക്കുകളും ഡൽഹി പൊലീസ് വിതരണം ചെയ്‌തു
![കൊവിഡ് ഹെൽമറ്റുമായി ഡല്‍ഹി പൊലീസിന്‍റെ ബോധവത്‌കരണം covid corona virus newdelhi delhi police initiative of delhi plice covid helmet ന്യൂഡൽഹി കൊവിഡ് കൊറോണ കൊവിഡ് ഹെൽമറ്റ് ഡൽഹി പൊലീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6962713-613-6962713-1587989350853.jpg?imwidth=3840)
കൊവിഡ് ഹെൽമറ്റുമായി ബോധവൽക്കരണത്തിനിറങ്ങി ഡൽഹി പൊലീസ്