ഹൈദരാബാദ്: കൊവിഡിനുള്ള ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ 55 വയസുകാരിയെ സ്വീകരിക്കാന്‍ തയ്യാറാകാതെ മകനും മരുമകളും. ഹൈദരാബാദിലെ ഫിലിംനഗറിലാണ് സംഭവം. വീട്ടില്‍ കയറ്റാത്തതിനാല്‍ പെരുവഴിയിലാണ് ഈ അമ്മ. മകനും മരുമകളും വീട് പൂട്ടി പോയതിനാല്‍ സ്ത്രീ റോഡരികില്‍ ഇരിക്കുകയായിരുന്നു. വൈറസ് ബാധിക്കുമോയെന്ന ഭയത്താല്‍ പ്രദേശവാസികളും സ്ത്രീയെ സ്വീകരിച്ചില്ല. പ്രദേശവാസികളില്‍ ചിലര്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. തനിക്ക് നീതിലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സ്ത്രീ അധികൃതരോട് ആവശ്യപ്പെട്ടു.
കൊവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മയെ വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതെ മകന്‍ - son removes mother from home
വൈറസ് ബാധിക്കുമോയെന്ന ഭയത്താല്‍ പ്രദേശവാസികളും സ്ത്രീയെ സ്വീകരിച്ചില്ല. പ്രദേശവാസികളില്‍ ചിലര്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു
![കൊവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മയെ വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതെ മകന്‍ covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12:07:46:1595745466-8168249-569-8168249-1595683266795.jpg?imwidth=3840)