ശ്രീനഗർ: അബദ്ധത്തിൽ തോക്കിൽ നിന്നും വെടിയുതിർന്ന് സൈനികൻ മരിച്ചു. സർവീസ് റൈഫിൾ വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. 8 ജാട്ട് റെജിമെന്‍റിന്‍റെ ഹവാൽദാർ രാകേഷ് കുമാറാണ് മരിച്ചത്. ഇദ്ദേഹത്തെ ഉടൻ സൈനിക ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്ത് സൈനികൻ മരിച്ചു - Kupwara
ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം
തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിൽത്ത് സൈനികൻ മരിച്ചു