ETV Bharat / bharat

കനത്ത മഞ്ഞുവീഴ്ച്ച ജമ്മു-ശ്രീനഗർ ദേശീയപാത രണ്ടാം ദിവസവും അടച്ചു - ജമ്മു-ശ്രീനഗർ ദേശീയപാത

ഇതോടെ ദേശീയപാതയിലെ ഗതാഗതം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെട്ടു.  മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും തിങ്കളാഴ്ച വൈകുന്നേരം ദേശീയപാതയിലെ വാഹന ഗതാഗതം നിർത്തിവച്ചിരുന്നു.

Jammu-Srinagar NH closed  Jammu-Srinagar national highway  Highway closed for the second day  കനത്ത മഞ്ഞുവീഴ്ച്ച  ജമ്മു-ശ്രീനഗർ ദേശീയപാത  ജവഹർ ടണൽ
കനത്ത മഞ്ഞുവീഴ്ച്ച ജമ്മു-ശ്രീനഗർ ദേശീയപാത രണ്ടാം ദിവസവും അടച്ചു
author img

By

Published : Jan 7, 2020, 3:14 PM IST

ന്യൂഡല്‍ഹി: കനത്ത മഞ്ഞുവീഴ്ച്ച കാരണം ജമ്മു-ശ്രീനഗർ ദേശീയപാത രണ്ടാം ദിവസവും അടച്ചു. കശ്മീരിനെ രാജ്യത്തെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന ഏക പാതയാണ് രണ്ടാം ദിനവും അടഞ്ഞ് കിടക്കുന്നത്. കശ്മീർ താഴ്‌വരയിലേക്കുള്ള കവാടമായ ജവഹർ ടണൽ ഉൾപ്പെടെ പലയിടത്തും മഞ്ഞുവീഴ്ച തുടരുകയാണ്. പന്തിയാൽ റാസു ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടായി. ഇതോടെ ദേശീയപാതയിലെ ഗതാഗതം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെട്ടു. മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും തിങ്കളാഴ്ച വൈകുന്നേരം ദേശീയപാതയിലെ വാഹന ഗതാഗതം നിർത്തിവച്ചിരുന്നു.
രാംബാനും ബാനിഹാളിനും ഇടയിൽ 600ഓളം വാഹനങ്ങൾ കുടുങ്ങി. ജവഹർ ടണൽ പ്രദേശത്ത് തിങ്കളാഴ്ച മുതൽ എട്ട് ഇഞ്ച് മഞ്ഞ് അടിഞ്ഞുകൂടിയിരുന്നു. പന്തിയാൽ, ഡിഗ്‌ഡോൾ, മറൂഗ്, മൗംപാസ്സി എന്നിവിടങ്ങളിൽ ദേശീയപാതയ്ക്ക് മുകളിലുള്ള കുന്നുകളിൽ നിന്ന് കല്ലുകള്‍ പതിക്കുന്നുണ്ട്. കാലാവസ്ഥ അനിയോജ്യമായതിന് ശേഷമാകും പാതകള്‍ തുറക്കുകയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു. റോഡ് വൃത്തിയാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥയിൽ ഗണ്യമായ പുരോഗതിയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ജനുവരി 12-13 തിയതികളില്‍ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയും മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്.

ZCZC
PRI ESPL NAT NRG
.BANIHAL/JAMMU DES7
JK-HIGHWAY-CLOSED
Snowfall, landslides keep Jammu-Srinagar NH closed for second day
          Banihal/Jammu, Jan 7 (PTI) The 270-km Jammu-Srinagar national highway, the only all weather road linking Kashmir with the rest of the country, was closed for the second day on Tuesday amid snowfall and landslides at several places in Ramban district, traffic department officials said.
          Snowfall is continuing at many places including Jawahar Tunnel - the gateway to Kashmir valley, while rains triggered multiple landslides along Panthiyal-Ramsu stretch overnight, hampering efforts of early restoration of the highway, the officials said.
          Vehicular traffic on the highway was suspended on Monday evening after snowfall and landslides, leaving over 600 vehicles stranded between Ramban and Banihal.
          About eight inches of snow had accumulated on the ground in Jawahar Tunnel area since Monday, the officials said adding the shooting of stones from the hillocks overlooking the highway was continuing at Panthiyal, Digdole, Maroog and Moumpassi.
          "The reopening of the highway for vehicular traffic depends on the improvement in the weather and stopping of rocks sliding from the hills. The men and machines are ready to clear the highway of the debris," they said.
          The weatherman has forecast significant improvement in weather from Tuesday evening but said another spell of snowfall and rains is likely to hit Jammu and Kashmir and Ladakh between January 12-13. PTI CORR TAS AB
HDA
HDA
01071323
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.