വഡോദര: കാർഷിക നടപടികളെ എതിർത്തതിന് കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷമായ വിമർനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗുജറാത്തിലെ വഡോദരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു സ്‌മൃതി ഇറാനി. കർഷക നിയമത്തിനെതിരായ പ്രതിഷേധം ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവയുൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സാഹചര്യത്തിലാണ് സ്മൃതി ഇറാനിയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്‍റെ വികസനത്തിനായി സ്വയം സമർപ്പിച്ചിരിക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കും.
കാർഷക നിയമത്തെ എതിർത്തതിന് കോൺഗ്രസിനെ വിമർശിച്ച് സ്മൃതി ഇറാനി
കാർഷക നിയമത്തിനെതിരായ പ്രതിഷേധം ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവയുൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സാഹചര്യത്തിലാണ് സ്മൃതി ഇറാനിയുടെ പ്രസ്താവന