ETV Bharat / bharat

രാജ്യസഭാ സമ്മേളനം ഈ മാസം 20ന് ആരംഭിക്കും - ബജറ്റ് സമ്മേളനം

ബജറ്റ് സെഷനായുള്ള രാജ്യസഭാ സമ്മേളനം ഈമാസം 20ന് ആരംഭിക്കും

രാജ്യസഭാ
author img

By

Published : Jun 4, 2019, 12:05 AM IST

ന്യൂഡല്‍ഹി: ബജറ്റ് സെഷനായുള്ള രാജ്യസഭാ സമ്മേളനം ഈമാസം 20ന് ആരംഭിക്കും. ജലൈ 26 വരെ സമ്മേളനം തുടരും. ഈ മാസം 17ന് ലോക്സഭാ സമ്മേളനം ആരംഭിക്കും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 17,18 ന് നടക്കും. സ്പീക്കറെ 19 ന് തെരഞ്ഞെടുക്കും. പുതിയ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ജൂലൈ അഞ്ചിന് അവതരിപ്പിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.