ഇൻഡോർ: മധ്യപ്രദേശിൽ ക്രൈംബ്രാഞ്ച് നടത്തിയ പ്രത്യേക അന്വേഷണത്തിൽ അനധികൃതമായി കൈവശപ്പെടുത്തിയ നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 12 പിസ്റ്റലുകളും 23 ഇന്ത്യൻ നിർമിത തോക്കുകളും ഏഴ് ബുള്ളറ്റുകളും കണ്ടെടുത്തു. അറസ്റ്റിലായവരിൽ നാല് പേരും ഇൻഡോർ സ്വദേശികളാണ്. ഇതിനോടകം തന്നെ നിരവധി കേസുകളിൽ പ്രതികളാണിവർ എന്നും പൊലീസ് അറിയിച്ചു.
ഇൻഡോറിൽ അനധികൃത ആയുധശേഖരങ്ങൾ കണ്ടെത്തി - ഇൻഡോർ ക്രൈംബ്രാഞ്ച്
അറസ്റ്റിലായ ആറ് പേരിൽ നിന്നും തോക്കുകൾ ഉൾപ്പെടെ 35 അനധികൃത ആയുധങ്ങളാണ് ക്രൈംബ്രാഞ്ച് കണ്ടെടുത്തത്
Indore