ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം; ഹൈദരാബാദില്‍ 'തിറംഗ റാലി' സംഘടിപ്പിക്കും

ചരിത്രപ്രാധാന്യമുള്ള മിർ ആലം ഈദ്ഗയിൽ നിന്ന് ആരംഭിക്കുന്ന റാലി ശാസ്ത്രിപുരം മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിൽ സമാപിക്കും

CAA  CAA protests  caa protest in hyderabad  tiranga rally  tiranga rally in hyderabad  aimim anti-caa rally  hyderabad shutdown  പൗരത്വ ഭേദഗതി നിയമം  തിറംഗ റാലി  ഹൈദരാബാദ്  യുണൈറ്റഡ് മുസ്ലീം ആക്ഷൻ കമ്മിറ്റി
പൗരത്വ ഭേദഗതി നിയമം; ഹൈദരാബാദില്‍ 'തിറംഗ റാലി' സംഘടിപ്പിക്കും
author img

By

Published : Jan 10, 2020, 3:15 PM IST

ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ഹൈദരാബാദില്‍ വെള്ളിയാഴ്ച 'തിറംഗ റാലി' സംഘടിപ്പിക്കും. യുണൈറ്റഡ് മുസ്ലീം ആക്ഷൻ കമ്മിറ്റിയാണ് റാലി സംഘടിപ്പിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള മിർ ആലം ഈദ്ഗയിൽ നിന്ന് ആരംഭിക്കുന്ന റാലി ശാസ്ത്രിപുരം മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിൽ സമാപിക്കും.

റാലിയെ പിന്തുണച്ച് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടകളും വ്യാപാര സ്ഥാപനങ്ങളും തുറന്നില്ല. സ്വകാര്യ സ്കൂളുകള്‍ക്കും കോളജുകളും നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. നിരവധി ട്രേഡ് യൂണിയനുകളാണ് റാലിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

Intro:Body:

Shutdown in parts of Hyderabad ahead of Tiranga rally

 (11:52) 

Hyderabad, Jan 10 (IANS) Shops, business establishments and educational institutions remained closed in parts of Hyderabad on Friday for the 'Tiranga rally' to protest against the Citizenship Amendment Act.

The business activity around the historic Charminar and other parts of the old city of Hyderabad came to a halt as shopkeepers downed shutters in support of the rally organised by the United Muslim Action Committee, comprising various Muslim groups and headed by the All India Majlis-e-Ittehadul Muslimeen (AIMIM).

Private schools and colleges also declared a holiday in support of the rally, which is scheduled to begin from historic Mir Alam Eidgah after Friday prayers. The rally will culminate in a public meeting at Shastripuram ground, on the city outskirts.

Shops and business establishments also remained closed in Nampally, Mallepally, Asif Nagar, Mehdipatnam, Masab Tank, Toli Chowki and Golconda. Several trade associations declared their support to the rally.

Lawyers, teachers and other professional bodies have also announced participation in the rally, the second biggest anti-CAA protest in Hyderabad after January 4 'Million March'.

AIMIM president and Hyderabad MP Asaduddin Owaisi, AIMIM floor leader in Telangana Assembly, Akbaruddin Owaisi, other party legislators, Hamid Mohammed Khan of Jamat-e-Islami, religious scholars and leaders of various Muslim and Dalit organisations were scheduled to address the rally.

The AIMIM has made elaborate arrangements for the Tiranga rally, which is being held on the outskirts as the police denied permission for holding it in the city.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.