ETV Bharat / bharat

മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും - ശിവരാജ് സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

രാജ്ഭവനില്‍ രാത്രി 9 മണിക്കാണ് ചടങ്ങ് നടക്കുന്നത്. ഇത് നാലാം തവണയാണ് ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രി പദത്തിലെത്തുന്നത്.

Shivraj Singh Chouhan to take oath as Madhya Pradesh CM today  madhyapradesh news  bjp leader shivraj singh  മധ്യപ്രദേശ് മുഖ്യമന്ത്രി  ശിവരാജ് സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും  മധ്യപ്രദേശ് രാഷ്ട്രീയം
മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
author img

By

Published : Mar 23, 2020, 5:52 PM IST

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ രാത്രി 9 മണിക്കാണ് ചടങ്ങ് നടക്കുന്നത്. ഇത് നാലാം തവണയാണ് ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. നിയമസഭാ പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി ബിജെപി നിയമസഭാ പാർട്ടി യോഗവും രാത്രി 7 മണിയോടെ നടക്കും.

കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.