ETV Bharat / bharat

20കാരിയെ പീഡിപ്പിച്ച സ്വകാര്യ സ്‌കൂൾ ചെയർമാനെതിരെ പൊലീസ് കേസ് - സ്വകാര്യ സ്‌കൂൾ ചെയർമാനെതിരെ പൊലീസ് കേസ്

ഗ്രേറ്റർ നോയിഡയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

School chairman booked for raping  20-yr-old raped in Greater Noida  Vrinda Shukla  Deputy Commissioner of Police  chairman raped Greater Noida  ലഖ്‌നൗ  ഉത്തർ പ്രദേശ് പൊലീസ്  നോയിഡ്  സ്വകാര്യ സ്‌കൂൾ ചെയർമാനെതിരെ പൊലീസ് കേസ്  ഉത്തർ പ്രദേശ്
20കാരിയെ പീഡിപ്പിച്ചു; സ്വകാര്യ സ്‌കൂൾ ചെയർമാനെതിരെ പൊലീസ് കേസെടുത്തു
author img

By

Published : Sep 9, 2020, 8:36 AM IST

ലഖ്‌നൗ: നോയിഡയിൽ 20കാരിയായ യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് സ്വകാര്യ സ്‌കൂൾ ചെയർമാനെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ സഹോദരന് ടി.സി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ചെയർമാനെ സമീപിച്ചപ്പോഴാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.