ന്യൂഡല്‍ഹി: വിദേശ യാത്രക്കുള്ള അനുമതിക്കായി കോടതിയില്‍ കെട്ടി വച്ച ഒരു കോടി രൂപ പിന്‍വലിക്കാന്‍ കാർത്തി ചിദംബരത്തിന് അനുമതി. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചിന്‍റെതാണ് തീരുമാനം. ഈ വർഷം ഫെബ്രുവരിയിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് വിദേശയാത്ര അനുവദിച്ചിരുന്നു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) അന്വേഷിക്കുന്ന ഐഎൻഎക്‌സ് മീഡിയ കേസിലെ പ്രതികളിൽ ഒരാളാണ് കാർത്തി ചിദംബരം.
വിദേശ യാത്രക്കായി നിക്ഷേപിച്ച സുരക്ഷാ പണം പിൻവലിക്കാൻ കാർത്തി ചിദംബരത്തിന് അനുമതി - SC okays Karti to withdraw security money
ഈ വർഷം ഫെബ്രുവരിയിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് വിദേശയാത്ര അനുവദിച്ചിരുന്നു. അനുമതിക്കായി കോടതിയില്‍ കെട്ടി വച്ച ഒരു കോടി രൂപ പിന്‍വലിക്കാനാണ് അനുമതി.