ന്യൂഡല്‍ഹി: പ്രതിരോധ മേഖലയ്‌ക്ക് 3.37 ലക്ഷം കോടി രൂപ അനുവധിച്ച് കേന്ദ്രസര്‍ക്കാര്‍ ബജറ്റ്. കഴിഞ്ഞ വര്‍ഷം 3.18 ലക്ഷം കോടി രൂപയായിരുന്നു പ്രതിരോധ ആവശ്യങ്ങള്‍ക്കായി വകയിരുത്തിയിരുന്നത്. സൈന്യത്തെ ആധുനികവത്കരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിരോധ മേഖലയ്‌ക്ക് കൂടുതല്‍ തുക മാറ്റി വച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ബജറ്റില്‍ നിന്നും ആറ് ശതമാനം കുടുതല്‍ തുകയാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. സേനയില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ തുക കൂടി പരിഗണിക്കുമ്പോള്‍ 4.7 കോടിയാണ് പ്രതിരോധ ബജറ്റ്. ഇതില്‍ 1.13 ലക്ഷം കോടി രൂപ പുതിയ ആയുധങ്ങള്‍, വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍ എന്നിവ വാങ്ങാനാണ് ഉപയോഗിക്കുക. നിലവിലുള്ള സംവിധാനങ്ങളുടെ നടത്തിപ്പിനും, ശമ്പള വിതരണത്തിനുമായി 2.09 ലക്ഷം കോടി രൂപ മാറ്റി വച്ചിട്ടുണ്ട്. ജിഡിപിയുടെ 1.5 ശതമാനവും പ്രതിരോധ മേഖലയ്‌ക്കായാണ് ഉപയോഗിക്കുക.
പ്രതിരോധത്തിന് 3.37 ലക്ഷം കോടി - ബജറ്റ് 2020 ഹൈലൈറ്റുകൾ
സേനയില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ തുക കൂടി പരിഗണിക്കുമ്പോള്‍ 4.7 കോടിയാണ് പ്രതിരോധ ബജറ്റ്
ന്യൂഡല്‍ഹി: പ്രതിരോധ മേഖലയ്‌ക്ക് 3.37 ലക്ഷം കോടി രൂപ അനുവധിച്ച് കേന്ദ്രസര്‍ക്കാര്‍ ബജറ്റ്. കഴിഞ്ഞ വര്‍ഷം 3.18 ലക്ഷം കോടി രൂപയായിരുന്നു പ്രതിരോധ ആവശ്യങ്ങള്‍ക്കായി വകയിരുത്തിയിരുന്നത്. സൈന്യത്തെ ആധുനികവത്കരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിരോധ മേഖലയ്‌ക്ക് കൂടുതല്‍ തുക മാറ്റി വച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ബജറ്റില്‍ നിന്നും ആറ് ശതമാനം കുടുതല്‍ തുകയാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. സേനയില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ തുക കൂടി പരിഗണിക്കുമ്പോള്‍ 4.7 കോടിയാണ് പ്രതിരോധ ബജറ്റ്. ഇതില്‍ 1.13 ലക്ഷം കോടി രൂപ പുതിയ ആയുധങ്ങള്‍, വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍ എന്നിവ വാങ്ങാനാണ് ഉപയോഗിക്കുക. നിലവിലുള്ള സംവിധാനങ്ങളുടെ നടത്തിപ്പിനും, ശമ്പള വിതരണത്തിനുമായി 2.09 ലക്ഷം കോടി രൂപ മാറ്റി വച്ചിട്ടുണ്ട്. ജിഡിപിയുടെ 1.5 ശതമാനവും പ്രതിരോധ മേഖലയ്‌ക്കായാണ് ഉപയോഗിക്കുക.
Blank 1
Conclusion: