മൈസൂർ: മൈസൂർ കൊട്ടാരത്തിനുള്ളിൽ ആയുധ പൂജ നടത്തി രാജകുടുംബാംഗങ്ങൾ. രാജ കുടുംബത്തിലെ ഇളമുറക്കാരനായ യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാറിന്‍റെ കാർമികത്വത്തിൽ ആണ് പൂജാ കർമ്മങ്ങൾ നടന്നത്. കൊട്ടാരത്തിനുള്ളിലെ ചാണ്ടിക യാത്രക്ക് ശേഷം ഇന്ന് രാവിലെ 10.30നാണ് കർമം ആരംഭിച്ചത്. ആയുധ പൂജയും കൊട്ടാരത്തിനുള്ളിൽ നടന്നു. രാജകുടുംബാംഗങ്ങളും കൊട്ടാരം ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
മൈസൂർ കൊട്ടാരത്തിൽ ആയുധപൂജ നടത്തി രാജകുടുംബം - മൈസൂർ കൊട്ടാരം-ആയുധപൂജ
മൈസൂർ രാജ കുടുംബത്തിലെ ഇളമുറക്കാരനായ യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാറിന്‍റെ കാർമികത്വത്തിൽ മൈസൂർ കൊട്ടാരത്തിനുള്ളിൽ ആയുധ പൂജ നടന്നു
മൈസൂർ: മൈസൂർ കൊട്ടാരത്തിനുള്ളിൽ ആയുധ പൂജ നടത്തി രാജകുടുംബാംഗങ്ങൾ. രാജ കുടുംബത്തിലെ ഇളമുറക്കാരനായ യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാറിന്‍റെ കാർമികത്വത്തിൽ ആണ് പൂജാ കർമ്മങ്ങൾ നടന്നത്. കൊട്ടാരത്തിനുള്ളിലെ ചാണ്ടിക യാത്രക്ക് ശേഷം ഇന്ന് രാവിലെ 10.30നാണ് കർമം ആരംഭിച്ചത്. ആയുധ പൂജയും കൊട്ടാരത്തിനുള്ളിൽ നടന്നു. രാജകുടുംബാംഗങ്ങളും കൊട്ടാരം ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
Royal family performs Ayudha pooja inside the courtyard of Mysore palace, Scion Mysore royal family Mr. Yaduveer Krishnadatta chamaraja Wadiyar conducted completed private pooja. The rituals of worship began around 10:30 am after the completion of the Chandika yatra inside the palace. Arms of worship have begun in the palace. An elephant, a horse and a cow have arrived. Traditional weapons have been paraded in pallets. Worship was performed by dynasties and palace staff. Yadavir's weapon worship ceremony was held at the Palace Gallery and witnessed by Dynasty Pramodadevi Wodeyar and his wife Trishika Kumari and his son Adyaveer.
Conclusion: