ETV Bharat / bharat

കള്ളപ്പണം വെളുപ്പിക്കൽ: റോബർട്ട് വദ്രക്കൊപ്പം അമ്മയെയും ചോദ്യം ചെയ്യും - priyanka

ബിക്കാനിറിലെ അനധികൃത ഭൂമി ഇടപാട് കേസിലാണ് ചോദ്യം ചെയ്യൽ. വിദേശ സ്വത്ത് സംബന്ധിച്ചും വദ്രയെ ചോദ്യം ചെയ്തിരുന്നു.

ഫയൽ ചിത്രം
author img

By

Published : Feb 12, 2019, 11:59 PM IST

ബിക്കാനിര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാജസ്ഥാന്‍ കോടതിയുടെ നിര്‍ദേശപ്രകാരം റോബര്‍ട്ട് വദ്രയും മാതാവ് മൗറില്‍ വദ്രയും ജയ്പൂരിലെത്തി. വദ്ര സഹസ്ഥാപകനായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പങ്കാളികളോടും എന്‍ഫോഴ്സ്മെന്‍റ് അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കൈക്കലാക്കി മറിച്ചുവിറ്റുവെന്നാണ് കേസ്.

robert-vadra  mother  questioned  priyanka  jaipur
ഫയൽ ചിത്രം
undefined

എന്നാൽ ആരോപണങ്ങൾ നിഷേധിച്ച വദ്ര, ഇടപാടിൽ താനും തന്‍റെ കമ്പനിയും വഞ്ചിക്കപ്പെട്ടെന്ന് വാദിച്ചു. വദ്ര​ക്കൊപ്പം ആയുധ ഇടപാടുകാരനായ സഞ്​ജയ്​ ഭണ്ഡാരിയും ഇയാളുടെ ബന്ധുവും മറ്റ്​ ​രണ്ട്​ പേരും കേസിൽ പ്രതികളാണ്​. ലണ്ടനിൽ റോബര്‍ട്ട് വദ്ര നിരവധി പുതിയ ആസ്തികള്‍ വാങ്ങിക്കൂട്ടിയെന്നും എന്‍ഫോഴ്സ്മെന്‍റ് ഡല്‍ഹി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Intro:Body:

കള്ളപ്പണം വെളുപ്പിക്കൽ: റോബർട്ട് വദ്രയ്ക്കൊപ്പം അമ്മയെയും ചോദ്യം ചെയ്യും

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ റോബർട്ട് വദ്രക്കൊപ്പം അമ്മയെയും ചോദ്യം ചെയ്യും. ഇതിനായി അമ്മ മൗറിൻ വദ്രയ്ക്കൊപ്പം റോബർട്ട് ജയ്പുരിലെത്തി. ബിക്കാനിറിലെ അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യൽ.

നേരത്തെ വിദേശത്ത് വസ്തുവകകൾ വാങ്ങിയ കേസിൽ രണ്ട് ഘട്ടങ്ങളിലായി വദ്രയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എന്നാൽ രാജസ്ഥാനിലെ ബിക്കാനേർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാജസ്ഥാൻ കോടതിയുടെ നിർദേശപ്രകാരമാണ് വദ്രയും മാതാവും ഇപ്പോൾ ജയ്പുരിലെത്തിയിരിക്കുന്നത്. വദ്രക്കൊപ്പം അദ്ദേഹം സഹസ്ഥാപകനായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പാർട്ണർമാരോടും എൻഫോഴ്സ്മെന്റ് അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി.

ഒത്താശയോടെ സർക്കാർ ഭൂമി നിയമവിരുദ്ധമായി കൈക്കലാക്കി മറിച്ചു വിറ്റുവെന്നാണ് കേസ്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച വദ്ര, ഇടപാടിൽ താനും തന്റെ കമ്പനിയും വഞ്ചിക്കപ്പെടുകായായിരുന്നുവെന്നാണ് വാദിക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.