ETV Bharat / bharat

ജനജീവിതം പഴയപടിയാകാതെ കശ്‌മീര്‍ - kashmir latest news

കഴിഞ്ഞ രണ്ടുമാസമായി ചരിത്ര പ്രസിദ്ധമായ ജാമിയ മസ്‌ജിദില്‍ വെള്ളിയാഴ്‌ച പ്രാര്‍ത്ഥന നടക്കുന്നില്ല.

76ാം ദിവസവും ജനജീവിതം പഴയപടിയാകാതെ കശ്‌മീര്‍
author img

By

Published : Oct 19, 2019, 11:13 PM IST

ശ്രീനഗര്‍: വെള്ളിയാഴ്‌ച പ്രാർത്ഥനക്കുള്ള നിയന്ത്രണങ്ങൾ ശനിയാഴ്‌ച നീക്കിയെങ്കിലും ജനജീവിതം പഴയപടിയാകാതെ കശ്‌മീര്‍. നിലവില്‍ സെക്ഷൻ 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ സൗര പോലീസ് സ്റ്റേഷന്‍റെ അധികാരപരിധിയിലുള്ള അഞ്ചാർ ഏരിയയിലും ജാമിയ മസ്‌ജിദിന് ചുറ്റുമുള്ള പ്രദേശങ്ങളിലും മാത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രക്ഷോഭ സാധ്യത കണക്കിലെടുത്താണ് പ്രദേശത്ത് പ്രാര്‍ത്ഥനക്കും നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നഗരത്തിലും കശ്‌മീരിലെ മറ്റിടങ്ങളിലും സ്വകാര്യ ഗതാഗതം തടസ്സമില്ലാതെ നടക്കുന്നുണ്ട്. എന്നാല്‍ പൊതുഗതാഗത സംവിധാനം പഴയ രീതിയിലായിട്ടില്ല. സ്കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിദ്യാര്‍ഥികളുടെ ഹാജര്‍നില വളരെ കുറവാണ്. ഈ ആഴ്‌ച കശ്മീരിൽ മൊബൈൽ സേവനങ്ങൾ പുനസ്ഥാപിച്ചുവെങ്കിലും സേവനങ്ങൾ ദുരുപയോഗം ചെയ്യപ്പെടാമെന്ന വിവരത്തെ തുടര്‍ന്ന് എസ്എംഎസ് അയക്കാനുള്ള സൗകര്യം വീണ്ടും നിയന്ത്രിച്ചതായാണ് വിവരം.

ZCZC
PRI GEN NAT
.SRINAGAR DEL11
JK-SITUATION
Restrictions imposed in parts of Srinagar lifted, normal life remains affected on 76th day
          Srinagar, Oct 19 (PTI) Restrictions that were imposed in parts of Srinagar in view of Friday prayers were lifted on Saturday, but normal life remained affected across the valley for the 76th consecutive day following the abrogation of provisions of Article 370, officials said.
          They said the curbs, under Section 144 of the CrPC, were imposed in Anchar area under the jurisdiction of Soura police station and the areas around the historic Jamia Masjid in Nowhatta police station on Friday morning.
          They were imposed as a precautionary measure to maintain law and order in view of the Friday congregational prayers.
          The restrictions have been lifted from parts of the city here, the officials said.
          Authorities have been imposing curbs in vulnerable areas of the valley on Friday, apprehending that vested interests may exploit the large gatherings at big mosques and shrines to fuel protests.
          Friday prayers have not been allowed at Jamia Masjid the grand mosque of Kashmir in Downtown (old city area) - for over two months.
          Meanwhile, normal life remained affected across the valley. Shops opened for a few hours early in the morning in some areas, including in the commercial hub of Lal Chowk in the city here, but the main markets and other business establishments were shut, the officials said.
          Private transport plied unhindered in the city here and elsewhere in Kashmir, the officials said, adding few areas in the city witnessed traffic jams.
          Auto-rickshaws and few inter-district cabs were also seen plying in some areas of the valley, they said.
          However, the other modes of public transport were off the roads.
          Schools and colleges were open, but the students stayed away as parents continued to keep them at home due to apprehensions about their safety, the officials said.
          Mobile services were restored in Kashmir earlier this week, but the SMS facility was snapped again hours later due to apprehensions of the services being misused.
          Internet services, across all platforms, continued to remain snapped in the valley, they added.
          Most of the top-level and second-rung separatist politicians have been taken into preventive custody, while mainstream leaders, including two former chief ministers, Omar Abdullah and Mehbooba Mufti, have been either detained or placed under house arrest.
          Another former chief minister and sitting Lok Sabha MP from Srinagar Farooq Abdullah has been arrested under the controversial Public Safety act, a law enacted by his father and National Conference founder Sheikh Mohammad Abdullah in 1978 when he was the chief minister. PTI SSB
AAR
10191429
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.