അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ലേഔട്ടും അതുമായി ബന്ധപ്പെട്ട മറ്റ് രേഖകളും അയോധ്യ വികസന അതോറിറ്റിയുടെ(എ.ഡി.എ) അംഗീകാരത്തിനായി സമർപ്പിച്ച് ശ്രീ രാംജന്മഭൂമി തീർത്ഥക്ഷേത്രം. ഇതുമായി ബന്ധപ്പെട്ട രേഖകൾ ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്ര എ.ഡി.എ വൈസ് ചെയർമാനും സെക്രട്ടറിയുമായ നീരജ് ശുക്ലയ്ക്ക് കൈമാറി.
-
श्री राम जन्मभूमि तीर्थ क्षेत्र के ट्रस्टी डॉ अनिल मिश्र जी ने आज श्री राम जन्मभूमि मन्दिर के मानचित्र व अन्य आवश्यक दस्तावेज़ स्वीकृति के लिये अयोध्या विकास प्राधिकरण के उपाध्यक्ष व सचिव महोदय को सौंपे ताकि मानचित्र स्वीकृति पश्चात निर्माण कार्य प्रारम्भ हो सके। pic.twitter.com/oY7ffqDlfL
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) August 29, 2020 " class="align-text-top noRightClick twitterSection" data="
">श्री राम जन्मभूमि तीर्थ क्षेत्र के ट्रस्टी डॉ अनिल मिश्र जी ने आज श्री राम जन्मभूमि मन्दिर के मानचित्र व अन्य आवश्यक दस्तावेज़ स्वीकृति के लिये अयोध्या विकास प्राधिकरण के उपाध्यक्ष व सचिव महोदय को सौंपे ताकि मानचित्र स्वीकृति पश्चात निर्माण कार्य प्रारम्भ हो सके। pic.twitter.com/oY7ffqDlfL
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) August 29, 2020श्री राम जन्मभूमि तीर्थ क्षेत्र के ट्रस्टी डॉ अनिल मिश्र जी ने आज श्री राम जन्मभूमि मन्दिर के मानचित्र व अन्य आवश्यक दस्तावेज़ स्वीकृति के लिये अयोध्या विकास प्राधिकरण के उपाध्यक्ष व सचिव महोदय को सौंपे ताकि मानचित्र स्वीकृति पश्चात निर्माण कार्य प्रारम्भ हो सके। pic.twitter.com/oY7ffqDlfL
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) August 29, 2020
ശ്രീ രാംജന്മഭൂമി തീർത്ഥ ഏരിയയുടെ ട്രസ്റ്റി ഡോ. അനിൽ മിശ്ര ക്ഷേത്രത്തിന്‍റെ ലേ ഔട്ടും മറ്റ് രേഖകളും വൈസ് ചെയർമാനും അയോധ്യ വികസന അതോറിറ്റിയുടെ സെക്രട്ടറിക്കും കൈമാറിയതായും ഇത് അംഗീകരിച്ച ശേഷമേ ക്ഷേത്രത്തിന്‍റെ നിര്‍മാണങ്ങള്‍ ആരംഭിക്കാനാകൂവെന്നും ശ്രീ രാംജന്മഭൂമി തീർത്ഥ ട്രസ്റ്റ് ട്വിറ്ററില്‍ അറിയിച്ചു. രാജ്യത്തിന്‍റെ പുരാതനവും പരമ്പരാഗതവുമായ നിർമാണ സാങ്കേതിക വിദ്യകൾ പാലിച്ചാണ് ക്ഷേത്രം നിർമിക്കുകയെന്ന് ട്രസ്റ്റ് പറയുന്നു. ഭൂകമ്പം, കൊടുങ്കാറ്റ്, മറ്റ് പ്രകൃതിദുരന്തങ്ങൾ എന്നിവയെ പ്രതിരോധിക്കുന്ന രീതിയിലാണ് കെട്ടിടം നിർമിക്കുന്നതെന്നും അധികൃതർ അറിയിച്ചു.