ടോക്കിയോ: ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു-കശ്‌മീർ വിഷയത്തിൽ ചർച്ച നടത്തി . തിങ്കളാഴ്‌ചയാണ് ജാപ്പനീസ് പ്രധാനമന്ത്രിയും രാജ്‌നാഥ് സിങും ടോക്കിയോയിൽ വച്ച് കൂടിക്കാഴ്‌ച നടത്തിയത്.
-
Had an extremely fruitful Ministerial Level Dialogue with Japan’s Defence Minister, Mr. Takeshi Iwaya in Tokyo.
— Rajnath Singh (@rajnathsingh) September 2, 2019 " class="align-text-top noRightClick twitterSection" data="
We discussed the full spectrum of India-Japan defence cooperation.
We will continue working together to further deepen the defence ties between both the nations. pic.twitter.com/IIyeRCZDqo
">Had an extremely fruitful Ministerial Level Dialogue with Japan’s Defence Minister, Mr. Takeshi Iwaya in Tokyo.
— Rajnath Singh (@rajnathsingh) September 2, 2019
We discussed the full spectrum of India-Japan defence cooperation.
We will continue working together to further deepen the defence ties between both the nations. pic.twitter.com/IIyeRCZDqoHad an extremely fruitful Ministerial Level Dialogue with Japan’s Defence Minister, Mr. Takeshi Iwaya in Tokyo.
— Rajnath Singh (@rajnathsingh) September 2, 2019
We discussed the full spectrum of India-Japan defence cooperation.
We will continue working together to further deepen the defence ties between both the nations. pic.twitter.com/IIyeRCZDqo
ജമ്മു കശ്‌മീർ വിഷയത്തിൽ ഇന്ത്യയെടുത്ത തീരുമാനം സംസ്ഥാനത്തെ ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. പൂർവേഷ്യൻ രാജ്യങ്ങളിൽ നടത്തുന്ന അഞ്ച് ദിവസത്തെ പര്യടനത്തിന്‍റെ ഭാഗമായാണ് ആഭ്യന്തരമന്ത്രി ടോക്കിയോയിൽ എത്തിയത്. ഇന്ത്യയുമായുള്ള സൈനിക പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം. ടോക്കിയോയിൽ ജപ്പാൻ പ്രതിരോധമന്ത്രി തകേഷി ഇവായയുമായി നടത്തിയ സംവാദം വളരെ ഫലപ്രദമായിരുന്നെന്ന് രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.