ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. ചാൻസ്ഡ പ്രദേശത്തെ സ്‌കൂളിലെ കായികാധ്യാപകൻ പ്രേം സിങിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും ഗ്രാമ വാസികളും പ്രതിഷേധവുമായി സ്‌കൂളിലെത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ നിയമം എന്നിവ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉദയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ - ഉദയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ
ചാൻസ്ഡ പ്രദേശത്തെ സ്‌കൂളിലെ കായികാധ്യാപകൻ പ്രേം സിങിനെയാണ് അറസ്റ്റ് ചെയ്തത്.
ചാൻസ്ഡ