ജയ്‌പൂർ: രാജസ്ഥാനിൽ ഇന്ന് 393 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 14,930 ആയി. സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് 12 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 349 ആയി.
രാജസ്ഥാനിൽ ഇന്ന് 393 കൊവിഡ് കേസുകൾ - rajasthan covid death updates
സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് 12 പേർ മരിച്ചു.
![രാജസ്ഥാനിൽ ഇന്ന് 393 കൊവിഡ് കേസുകൾ Rajasthan covid updates rajasthan covid death updates jaipur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7715517-154-7715517-1592759585245.jpg?imwidth=3840)
രാജസ്ഥാനിൽ ഇന്ന് 393 കൊവിഡ് കേസുകൾ