ഭുവനേശ്വർ: ലോക്ക് ഡൗണിനെ തുടർന്ന് ഓട്ടിസം, ഭക്ഷണ അലർജി തുടങ്ങിയ രോഗങ്ങളുള്ള കുട്ടിക്ക് ഒട്ടക പാൽ എത്തിച്ചു കൊടുത്ത് ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ റെയിൽവേയുടെ പാർസൽ എക്‌സ്‌പ്രസ് സർവീസിലൂടെയാണ് രാജസ്ഥാനിൽ നിന്ന് ഒഡീഷയിലേക്ക് ഒട്ടക പാൽ എത്തിച്ചത്. ഒഡീഷ കേഡറിലുള്ള ഐപിഎസ് ഓഫീസറായ അരുൺ ബോത്ര മുഖേനയാണ് സേവനം ഉറപ്പു വരുത്തിയത്.
ഓട്ടിസം ബാധിച്ച കുട്ടിക്ക് രാജസ്ഥാനിൽ നിന്ന് ഒട്ടക പാൽ എത്തിച്ചു - ഒട്ടക പാൽ
ഇന്ത്യൻ റെയിൽവേയുടെ പാർസൽ എക്‌സ്‌പ്രസ് സർവീസിലൂടെയാണ് രാജസ്ഥാനിൽ നിന്ന് ഒഡീഷയിലേക്ക് ഒട്ടക പാൽ എത്തിച്ചത്
ഓട്ടിസം ബാധിച്ച കുട്ടിക്ക് രാജസ്ഥാനിൽ നിന്ന് ഒട്ടക പാൽ എത്തിച്ചു