ഭോപാല്‍: ഇറ്റലിയില്‍ നിന്നും വന്ന രാഹുല്‍ ഗാന്ധിക്ക് കൊവിഡ് 19നെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാച്ചി. കളിപ്പാട്ടങ്ങളെ കുറിച്ച് സംസാരിക്കാന്‍ മാത്രമേ രാഹുല്‍ ഗാന്ധിക്ക് അധികാശമൊള്ളൂയെന്നും സാധ്വി പ്രാച്ചി ആക്ഷേപിച്ചു. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സിദ്ധിവിനായക്, വൈഷ്നോ ദേവി തുടങ്ങിയ ക്ഷേത്രങ്ങള്‍ അടച്ചു. എന്നാല്‍ മുസ്ലീം പള്ളികള്‍ എന്തുകൊണ്ട് അടക്കുന്നില്ലെന്നും അവര്‍ ചോദിച്ചു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ എന്തുകൊണ്ട് കൊവിഡ് 19ന്‍റെ സര്‍ക്കാര്‍ മുന്നറിയിപ്പുകളെ അവഗണിക്കുന്നതെന്നും വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ചോദിച്ചു.
രാഹുല്‍ ഗാന്ധി കൊവിഡിനെ കുറിച്ച് സംസാരിക്കരുത്: സാധ്വി പ്രാച്ചി - കൊവിഡ് 19
വിവാദ പ്രസ്താവനയുമായി വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാച്ചി