ന്യൂഡൽഹി: പശ്ചിമേഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ സംവിധാനങ്ങൾ ഒരുക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
-
The #Covid19 crisis & shutting of businesses in the Middle East have left thousands of Indian workers in deep distress & desperate to return home. The Govt must organise flights to bring home our brothers & sisters most in need of assistance, with quarantine plans in place.
— Rahul Gandhi (@RahulGandhi) April 15, 2020 " class="align-text-top noRightClick twitterSection" data="
">The #Covid19 crisis & shutting of businesses in the Middle East have left thousands of Indian workers in deep distress & desperate to return home. The Govt must organise flights to bring home our brothers & sisters most in need of assistance, with quarantine plans in place.
— Rahul Gandhi (@RahulGandhi) April 15, 2020The #Covid19 crisis & shutting of businesses in the Middle East have left thousands of Indian workers in deep distress & desperate to return home. The Govt must organise flights to bring home our brothers & sisters most in need of assistance, with quarantine plans in place.
— Rahul Gandhi (@RahulGandhi) April 15, 2020
പശ്ചിമേഷ്യയിൽ ജോലി ചെയ്യുന്നവരെ വീട്ടിലേക്ക് തിരിച്ചെത്തിക്കാൻ സർക്കാർ വിമാനങ്ങൾ സംഘടിപ്പിക്കുകയും ക്വാറന്‍റൈൻ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. കൊവിഡിനെ തുടർന്ന് പശ്ചിമേഷ്യയിൽ ബിസിനസുകൾ നിർത്തിവച്ചതിനാൽ തൊഴിലാളികൾ കടുത്ത ദുരിതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.