ETV Bharat / bharat

പഞ്ചാബ് റവന്യൂ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : Aug 16, 2020, 1:48 PM IST

ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു

Punjab Revenue Minister  Punjab Revenue Minister tests Covid-19  Gurpreet Singh Kangar  പഞ്ചാബ് റവന്യൂ മന്ത്രിക്ക് കൊവിഡ്  പഞ്ചാബ് റവന്യൂ മന്ത്രി  കൊവിഡ് 19
പഞ്ചാബ് റവന്യൂ മന്ത്രിക്ക് കൊവിഡ്

ചണ്ഡീഗഡ്: പഞ്ചാബ് റവന്യൂ മന്ത്രി ഗുര്‍പ്രീത് സിങ് കങ്കറിന് കൊവിഡ് സ്ഥിരീകരിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി മൻസയില്‍ നടന്ന ചടങ്ങില്‍ മന്ത്രി പങ്കെടുത്തിരുന്നു. തൊണ്ടവേദനയെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.