ETV Bharat / bharat

ഭീകരാക്രമണം: അടിയന്തര യോഗം വിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി; അതിര്‍ത്തികളില്‍ അതീവജാഗ്രത നിര്‍ദേശം - districts

വിമാനത്താവളങ്ങൾ പോലുള്ള എല്ലാ സുപ്രധാന ഇടങ്ങളിലും കർശന സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ക്യാപ്റ്റൻ അമരീന്ദർ സിംഗ്
author img

By

Published : Feb 28, 2019, 4:51 AM IST

അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണരേഖയിലും വെടിനിർത്തൽ ലംഘനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഉന്നതതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർത്തു.

അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജലന്ധറിൽ എത്തിയ അദ്ദേഹംകാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും ജനങ്ങൾ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശ്രദ്ധ പുലര്‍ത്തണമെന്നുംതന്‍റെഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു.

പാകിസ്ഥാന്‍റെ കസ്റ്റഡിയിലുള്ള എയർഫോഴ്സ് വിംഗ് കമാൻഡർ അഭിനന്ദനെ സുരക്ഷിതനായി വിട്ടുകിട്ടാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് അദ്ദേഹം അഭ്യർഥിച്ചു.

ഇൻഡോ-പാക് അതിർത്തിയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ പഞ്ചാബിലെ അട്ടാരി ടൗണിന് സമീപം സ്ഥിതിചെയ്യുന്ന പ്രദേശം കടുത്ത ജാഗ്രതയിലാണ്. എന്നാൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടലുണ്ടായപ്പോള്‍ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ പുനഃപരിശോധിക്കാനെത്തിയ ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രദേശവാസികളെ സന്ദർശിച്ചു.

Intro:Body:

Punjab CM Amarinder Singh calls for emergency meeting; border districts on high-alert

Amritsar (Punjab) [: In the wake of ceasefire violations along the international border and the Line of Control, and a high alert in areas bordering Punjab, Chief Minister Captain Amarinder Singh called for an emergency meeting with senior officials.

"Arrived in Jalandhar for on-ground assessment of the situation at the border. Have ordered tight security for all vital installations such as airports etc. Situation is under control. Appeal to the people to beware of rumours," Singh wrote on his official twitter handle.

He also requested the Centre to take all steps to secure early release of IAF Wing Commander Abhinandan who is in Pakistan's custody.

"Request Indian Government @MEAIndia to take all possible steps to secure early release of Wing Commander #Abhinandan. Also urge Pakistan to ensure the #IAF officer’s safety & well-being as per Geneva Convention. #BringBackAbhinandan".

Punjab government on Tuesday had put its border districts on a high alert.

In the backdrop of aerial strikes conducted by Indian Air Force (IAF) at Jaish-e-Mohammed's (Jem) training terror camp in Balakot in Pakistan's Khyber Pakhtunkhwa province, on Wednesday Doeke village of Amritsar witnessed calm, which is located near the Line of Control.

While the area, which is close to Attari town, a village of Amritsar in Punjab, located 3 km from the Indo-Pakistani border at Wagah, is under tight vigil, there were no reports of violence amid growing confrontation between India and Pakistan.

Nonetheless, the locals expressed their support to the security forces and asserted they would not abandon their domiciles, and would rather combat with the enemy along with the armed forces.

Chief Minister Captain Amarinder Singh met the locals of the area to review the situation. Another member of his cabinet, Amritsar MP Gurjeet Aujla also met border residents and BSF. (ANI)

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.