മഹാരാഷ്ട്ര: പൂനെയിൽ ബുധനാഴ്ച മാത്രം 99 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി നഗര ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,300 ആയി. അതേസമയം, ബുധനാഴ്ച കൊവിഡ് ബാധിച്ച് ഏഴ് പേർ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 127 ആയി . ബുധനാഴ്ച മാത്രം 57 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടതോടെ ആകെ ഡിസ്ചാർജ് ചെയ്തവരുടെ എണ്ണം 665 ആയി.
പൂനെയിൽ ബുധനാഴ്ച മാത്രം 99 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - മഹാരാഷ്ട്ര
ബുധനാഴ്ച കൊവിഡ് ബാധിച്ച് ഏഴ് പേർ മരിച്ചു
![പൂനെയിൽ ബുധനാഴ്ച മാത്രം 99 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു പൂനെ കൊവിഡ് കേസുകൾ മുംബൈ മഹാരാഷ്ട്ര PUNE COVID REPORT](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7092764-47-7092764-1588821474432.jpg?imwidth=3840)
99 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
മഹാരാഷ്ട്ര: പൂനെയിൽ ബുധനാഴ്ച മാത്രം 99 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി നഗര ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,300 ആയി. അതേസമയം, ബുധനാഴ്ച കൊവിഡ് ബാധിച്ച് ഏഴ് പേർ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 127 ആയി . ബുധനാഴ്ച മാത്രം 57 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടതോടെ ആകെ ഡിസ്ചാർജ് ചെയ്തവരുടെ എണ്ണം 665 ആയി.
Last Updated : May 7, 2020, 9:51 AM IST