മുംബൈ: മഹാരാഷ്ട്രയിലെ പൂനെയില്‍ 24 മണിക്കൂറിനിടെ 515 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 13,750 ആയി. 12 മരണങ്ങളും വെള്ളിയാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 451 പേരും പൂന്നെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിസരത്തുള്ളവരാണ്. 193 പേര്‍ വെള്ളിയാഴ്‌ച രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് 552 കൊവിഡ് മരണങ്ങളാണ്.
പൂനെയില്‍ 515 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - Pune records 515 new COVID-19 cases
193 പേര്‍ വെള്ളിയാഴ്‌ച രോഗം ഭേദമായി ആശുപത്രി വിട്ടു
പൂന്നെയില്‍ 515 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു