ETV Bharat / bharat

പ്രിയങ്കാ ഗാന്ധിയുടെ സന്ദര്‍ശനം; എബിവിപി വിദ്യാർഥിയെ അവഗണിച്ചതായി ആരോപണം - വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ്

എബിവിപി പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്‌ചക്ക് തയ്യാറായില്ലെന്ന് പരിക്കേറ്റ വിദ്യാര്‍ഥികളിലൊരാൾ.

ABVP  Priyanka Gandhi  AIIMS  Shivam  പ്രിയങ്കാ ഗാന്ധി സന്ദര്‍ശനം  എബിവിപി  ഡല്‍ഹി എയിംസ്  ജെഎന്‍യു ആക്രമണം  വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ്  ഐഷി ഘോഷ്
പ്രിയങ്കാ ഗാന്ധിയുടെ സന്ദര്‍ശനം; കണ്ടത് ഒരു വിഭാഗം വിദ്യാര്‍ഥികളെ മാത്രമെന്ന് ആരോപണം
author img

By

Published : Jan 11, 2020, 8:02 AM IST

ന്യൂഡല്‍ഹി: ജെഎന്‍യു ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ കാണാനായി ഡല്‍ഹി എയിംസ് സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി കണ്ടത് ഒരു വിഭാഗം വിദ്യാര്‍ഥികളെ മാത്രമെന്ന് ആരോപണം. പരിക്കേറ്റ വിദ്യാര്‍ഥികളെ കാണാനായിരുന്നു പ്രിയങ്ക ആശുപത്രിയിലെത്തിയതെന്നും എന്നാല്‍ ആക്രമണത്തെ കുറിച്ച് വിശദീകരിക്കാന്‍ ശ്രമിക്കവെ അവര്‍ തന്നെ അവഗണിക്കുകയായിരുന്നുവെന്നും പരിക്കേറ്റ വിദ്യാര്‍ഥികളിലൊരാളും എബിവിപി അംഗവുമായ ശിവം പറഞ്ഞു.

പ്രിയങ്കാ ഗാന്ധിയുടെ സന്ദര്‍ശനം; കണ്ടത് ഒരു വിഭാഗം വിദ്യാര്‍ഥികളെ മാത്രമെന്ന് ആരോപണം

രാജ്യത്തെ ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ പരിക്കേറ്റ എല്ലാവരുമായും കൂടിക്കാഴ്‌ച നടത്തുമെന്നാണ് കരുതിയത്. താന്‍ എബിവിപി അംഗമാണെന്ന് പ്രിയങ്കയോട് പറഞ്ഞിട്ടില്ലായിരുന്നു. പക്ഷേ, അത് മനസിലാക്കിയതിനാലാകണം അവര്‍ തന്നെ സന്ദര്‍ശിക്കാനെത്തിയില്ലെന്നും ശിവം കൂട്ടിച്ചേര്‍ത്തു.

ജനുവരി അഞ്ചിനായിരുന്നു ജെഎന്‍യുവിലുണ്ടായ ആക്രമണത്തില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് ഉൾപ്പെടെയുള്ള നിരവധി വിദ്യാര്‍ഥികൾക്ക് പരിക്കേറ്റത്.

Intro:बीते रविवार जेएनयू हिंसा के बाद जब घायल छात्र दिल्ली के एम्स में अपना इलाज कराने पहुंचे तो वहां पर कई नेता और राजनेता भी घायल छात्रों का हालचाल जानने पहुंचे थे। अब इस पूरे घटनाक्रम में एक नई वीडियो सोशल मीडिया पर वायरल हो रही है और सुर्खियों में छाई हुई है। जिसमें कांग्रेस नेता प्रियंका गांधी एक छात्र से मिलती हैं लेकिन जब वह छात्र अपना हाल-चाल उन्हें बता रहा होता है तो बीच में ही अपना मुंह मोड़ लेती हैं। इस वीडियो के बाद यह आरोप लग रहे हैं कि एम्स में घायल छात्रों का हालचाल जानने पहुंची कांग्रेस नेता प्रियंका गांधी ने अखिल भारतीय विद्यार्थी परिषद के घायल छात्रों को नजरअंदाज कर दिया। इस घायल छात्र का नाम शिवम है जोकि जेएनयू से पीएचडी की पढ़ाई कर रहे हैं। और रविवार को हुई हिंसा में इनके सिर पर भी गंभीर चोट आई थी और इन्हें टांके भी लगे हैं।

Body:ईटीवी भारत ने जेएनयू छात्र शिवम से बातचीत की और उसे रविवार रात के घटनाक्रम के बारे में जाना। शिवम का कहना था कि जब उन्हें पता चला कि कांग्रेस नेता प्रियंका गांधी घायल छात्रों से मिलने के लिए एम्स पहुंची है उस वक्त वह अपने इलाज होने का इंतजार कर रहे थे और एम्स ट्रॉमा सेंटर में ही इमरजेंसी वार्ड में फर्श पर बैठे थे। जब प्रियंका गांधी उसके सामने आए तो उन्होंने अपना हाल-चाल बताना शुरू किया और उन्हें जानकारी देनी चाहिए किल लेफ्ट विंग स्टूडेंट यूनियन के छात्रों ने उनके ऊपर हमला किया जिसमें वह घायल हो गए हैं लेकिन जैसे ही उन्होंने left-wing छात्र संगठनों पर अपने साथ हुई मारपीट का आरोप लगाया प्रियंका गांधी दूसरी तरफ मुड़ गई और अगर इनके अनुसार कहें तो सिरे से इन्हें नजरअंदाज कर दिया गया। अब ऐसे में सवाल उठने लाजमी है कि क्या प्रियंका गांधी ने छात्रों के साथ भेदभाव किया? आरोप कुछ ऐसे ही लग रहे हैं की एक राष्ट्रीय राजनीतिक पार्टी की नेता होने के नाते जब प्रियंका गांधी घायल छात्रों का हालचाल जानने एम्स पहुंची थी तो उन्हें सभी छात्रों से बातचीत कर उनका हाल चाल लेना चाहिए था ना कि किसी को नजरअंदाज कर देना चाहिए था। छात्र चाहे किसी भी संगठन से ताल्लुक क्यों ना रखता हो इस छोटे से वीडियो फुटेज और प्रियंका गांधी के एम्स दौरे ने बीजेपी और एबीवीपी को एक मौका जरूर दे दिया है।
कुल मिलाकर एबीवीपी के छात्रों का आरोप है कि प्रियंका गांधी ने राजनीतिक मनसे से एम्स में छात्रों का हालचाल जाना और इसलिए केवल चुनिंदा लोगों से ही मिली और उन्हें समय दिया।
ईटीवी भारत से बातचीत में जेएनयू से पीएचडी के छात्र शिवम ने कैंपस के अंदर के मौजूदा हालात के बारे में भी बताया। बहर हाल जेएनयू कैंपस के बाहर भारी पुलिस बल की तैनाती है और कैंपस के अंदर मीडिया का प्रवेश भी वर्जित है कैंपस के भीतर लगभग 100 मीटर की दूरी तक कुछ पुलिसकर्मियों को सुरक्षा के नजरिए से तैनात किया गया है हालांकि बतौर शिवम हॉस्टल परिसर या कैंपस के मुख्य परिसर के भीतर में कहीं भी पुलिस की तैनाती नहीं है।
एबीवीपी के छात्रों का कहना है कि जो कि कैंपस के अंदर लेफ्ट विंग स्टूडेंट्स का वर्चस्व है और अखिल भारतीय विद्यार्थी परिषद के समर्थक छात्रों की संख्या कम है इसलिए उनके बीच भय का माहौल है और पुलिस को हर छात्र की सुरक्षा सुनिश्चित करनी चाहिए। ऐसे छात्रों की संख्या भी बहुत है जो हड़ताल करने की बजाय सामान्य रूप से पढ़ाई करना चाहते हैं और चाहते हैं कि कैंपस का माहौल सामान्य हो, समय पर क्लासेस हो और परीक्षाएं भी समय से हो सके लेकिन सिलसिलेवार तरीके से चल रहे विरोध प्रदर्शनों के बीच पढ़ाई लिखाई का माहौल कहीं ना कहीं बिगड़ सा गया है।

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.