ETV Bharat / bharat

പ്രധാനമന്ത്രി മോദിയുടെ ചിത്രം പെൻസിലിൽ കൊത്തി മൈസൂർ ആർട്ടിസ്റ്റ്

ആർട്ടിസ്റ്റ് നഞ്ചുന്ദസ്വാമി മൈസൂർ രാജവംശത്തിലെ മഹാരാജാക്കൾ, ചലച്ചിത്ര അഭിനേതാക്കൾ, രാഷ്ട്രീയ നേതാക്കളായ യെദ്യൂരപ്പ, സിദ്ധരാമയ്യ, ദേവേഗൗഡ, വാജ്‌പേയി തുടങ്ങി നിരവധി പേരുടെ ചിത്രങ്ങളും മൈക്രോ ആർട്ട് വഴി കൊത്തിയിട്ടുണ്ട്.

Prime Minister Narendra Modi's picture carved in pencil  പ്രധാനമന്ത്രി മോദിയുടെ ചിത്രം പെൻസിലിൽ കൊത്തി മൈസൂർ ആർട്ടിസ്റ്റ്  പ്രധാനമന്ത്രി മോദി  മൈക്രോ ആർട്ട്
പ്രധാനമന്ത്രി മോദി
author img

By

Published : Sep 17, 2020, 5:42 PM IST

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ചിത്രം കൊത്തി മൈസൂരിൽ നിന്നുള്ള കലാകാരൻ. മൈസൂർ ആർട്ടിസ്റ്റ് നഞ്ചുന്ദസ്വാമിയാണ് പ്രധാനമന്ത്രിയുടെ മുഖം പെൻസിലിൽ കൊത്തിയത്.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിനായുള്ള ചെറിയ സമ്മാനമാണ് തന്‍റെ കലയെന്ന് കലാകാരൻ പറഞ്ഞു. ഈ കലയെ മൈക്രോ ആർട്ട് എന്നാണ് വിളിക്കുന്നത്. ചിത്രങ്ങൾ ചെറിയ പെൻസിലിലാണ് സൃഷ്ടിച്ചിരിക്കുന്നത്. സൂചി, ശസ്ത്രക്രിയാ കത്തി എന്നിവയുടെ സഹായത്തോടെ ചിത്രങ്ങൾ കൊത്തിയിരിക്കുന്നത്.

ആർട്ടിസ്റ്റ് നഞ്ചുന്ദസ്വാമി മൈസൂർ രാജവംശത്തിലെ മഹാരാജാക്കൾ, ചലച്ചിത്ര അഭിനേതാക്കൾ, രാഷ്ട്രീയ നേതാക്കളായ യെദ്യൂരപ്പ, സിദ്ധരാമയ്യ, ദേവേഗൗഡ, വാജ്‌പേയി തുടങ്ങി നിരവധി പേരുടെ ചിത്രങ്ങളും മൈക്രോ ആർട്ട് വഴി കൊത്തിയിട്ടുണ്ട്.

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ചിത്രം കൊത്തി മൈസൂരിൽ നിന്നുള്ള കലാകാരൻ. മൈസൂർ ആർട്ടിസ്റ്റ് നഞ്ചുന്ദസ്വാമിയാണ് പ്രധാനമന്ത്രിയുടെ മുഖം പെൻസിലിൽ കൊത്തിയത്.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിനായുള്ള ചെറിയ സമ്മാനമാണ് തന്‍റെ കലയെന്ന് കലാകാരൻ പറഞ്ഞു. ഈ കലയെ മൈക്രോ ആർട്ട് എന്നാണ് വിളിക്കുന്നത്. ചിത്രങ്ങൾ ചെറിയ പെൻസിലിലാണ് സൃഷ്ടിച്ചിരിക്കുന്നത്. സൂചി, ശസ്ത്രക്രിയാ കത്തി എന്നിവയുടെ സഹായത്തോടെ ചിത്രങ്ങൾ കൊത്തിയിരിക്കുന്നത്.

ആർട്ടിസ്റ്റ് നഞ്ചുന്ദസ്വാമി മൈസൂർ രാജവംശത്തിലെ മഹാരാജാക്കൾ, ചലച്ചിത്ര അഭിനേതാക്കൾ, രാഷ്ട്രീയ നേതാക്കളായ യെദ്യൂരപ്പ, സിദ്ധരാമയ്യ, ദേവേഗൗഡ, വാജ്‌പേയി തുടങ്ങി നിരവധി പേരുടെ ചിത്രങ്ങളും മൈക്രോ ആർട്ട് വഴി കൊത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.