ETV Bharat / bharat

പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ലോക്‌സഭാ സ്‌പീക്കർ ഓം ബിർല, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരും പിണറായി വിജയന് ജന്മദിനാശംസകൾ അറിയിച്ചു.

author img

By

Published : May 24, 2020, 3:04 PM IST

മുഖ്യമന്ത്രി പിണറായി വിജയൻ  പ്രധാനമന്ത്രി നരേന്ദ്രമോദി  പിണറായി വിജയൻ ജന്മദിനം  Kerala CM on his birthday  Pinarayi Vijayan  birthday wishes
മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിനാശംസകൾ നേർന്നു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജിക്ക് ജന്മദിനാശംസകൾ, നല്ല ആരോഗ്യവും ദീർഘായുസും ദൈവം നൽകട്ടെയെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

  • Birthday wishes to Kerala CM Shri @vijayanpinarayi Ji on his birthday. May he be blessed with good health and a long life.

    — Narendra Modi (@narendramodi) May 24, 2020 " class="align-text-top noRightClick twitterSection" data=" ">

കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജിക്ക് ജന്മദിനാശംസകൾ, നിങ്ങളുടെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ഞാൻ പ്രാർഥിക്കുന്നു, ലോക്‌സഭാ സ്‌പീക്കർ ഓം ബിർല ട്വിറ്ററിൽ കുറിച്ചു.

  • Warm birthday wishes to Shri Pinarayi Vijayan ji, Chief Minister, Kerala. I pray for your long and healthy life. @vijayanpinarayi

    — Lok Sabha Speaker (@loksabhaspeaker) May 24, 2020 " class="align-text-top noRightClick twitterSection" data=" ">

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ജിക്ക് ജന്മദിനാശംസകൾ നേരുന്നു, ദീർഘവും ആരോഗ്യകരവുമായ ജീവിതം ലഭിക്കട്ടെയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആശംസകളറിയിച്ചു.

  • Wish Kerala CM Shri Pinarayi Vijayan ji a happy birthday. May he be blessed with a long and healthy life. @vijayanpinarayi

    — Arvind Kejriwal (@ArvindKejriwal) May 24, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.