ETV Bharat / bharat

കോഴിക്കോട് വിമാനാപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും - prime minister

അപകടം നടുക്കമുണ്ടാക്കിയെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

president and prime minister expressed condolences calicut plane crash calicut plane crash news calicut airport plane crash കോഴിക്കോട് വിമാനാപകടം prime minister president
കോഴിക്കോട് വിമാനാപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
author img

By

Published : Aug 7, 2020, 11:15 PM IST

ഡല്‍ഹി: കോഴിക്കോട് വിമാനത്താവളാപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കമുള്ള പ്രമുഖര്‍. കോഴിക്കോട് വിമാനത്താവളാപകടം നടുക്കമുളവാക്കിയെന്ന് രാഷ്ട്രപതി രാം നാഥ് കൊവിന്ദ് ട്വിറ്ററില്‍ കുറിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം ദുഖത്തില്‍ പങ്കു ചേരുന്നെന്നും രാഷ്ട്രപതി രാംനാഥ് കൊവിന്ദ് ട്വിറ്ററിലൂടെ അറിയിച്ചു.

  • Deeply distressed to hear about the tragic plane crash of Air India Express flight at Kozhikode, Kerala. Spoke to @KeralaGovernor Shri Arif Mohammed Khan and inquired about the situation. Thoughts and prayers with affected passengers, crew members and their families.

    — President of India (@rashtrapatibhvn) August 7, 2020 " class="align-text-top noRightClick twitterSection" data=" ">

അപകടം വലിയ ദുഖമുണ്ടാക്കിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അപകടത്തേക്കുറിച്ച് പ്രധാനമന്ത്രി കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു.

  • Pained by the loss of lives due to a landslide in Rajamalai, Idukki. In this hour of grief, my thoughts are with the bereaved families. May the injured recover quickly. NDRF and the administration are working on the ground, providing assistance to the affected.

    — Narendra Modi (@narendramodi) August 7, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.