ETV Bharat / bharat

മുംബൈയിലെ മെട്രോ പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും - മെട്രോ

19,000 കോടി രൂപയാണ് മെട്രോ പദ്ധതിയുടെ ചിലവായി കണക്കാക്കുന്നത്

മുംബൈയിലെ മെട്രോ പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും
author img

By

Published : Sep 7, 2019, 12:43 PM IST

ന്യൂഡൽഹി : മുംബൈയിൽ മൂന്ന് പുതിയ മെട്രോ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. 19,000 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് കണക്കാക്കുന്നത്. ഇത് മുംബൈ നഗരത്തിന്‍റെ മെട്രോ ശൃംഖലയിലേക്ക് 42 കിലോമീറ്ററിലധികം ദൂരമാണ് വർദ്ധിപ്പിക്കുന്നത്. അതേ സമയം മഹാരാഷ്ട്ര സംസ്ഥാന ഗ്രാമീണ ഉപജീവന മിഷൻ (യു‌എം‌ഇഡി) സംഘടിപ്പിക്കുന്ന സ്വാശ്രയ ഗ്രൂപ്പുകളുടെ യോഗത്തിനായി പ്രധാനമന്ത്രി മോദി ഇന്ന് ഔറംഗബാദ് സന്ദർശിക്കും. ഔറംഗബാദ് ഇൻഡസ്ട്രിയൽ സിറ്റി (ഓറിക്) യുടെ ബിസിനസ് ആന്‍റ് അഡ്‌മിനിസ്ട്രേറ്റീവ് കെട്ടിടം ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി ഇന്ന് ഡി‌എം‌ഐസി ഓറിക് സിറ്റി എന്ന പേരിൽ രാജ്യത്തിന് സമർപ്പിക്കും.

Intro:Body:

NEW DELHI: 

Prime Minister Narendra Modi has reached Mumbai, where he is slated to launch metro projects worth over Rs. 19,000 crore in the city. Assembly elections are due in Maharashtra in October.

A PMO release said that in Mumbai, the Prime Minister will lay the foundation stone for three metro lines which will add more than 42 km to the metro network of the city.

PM Modi will also visit Aurangabad to address a state-level Mahila Saksham Melava or a meet of self-help groups organised by Maharashtra State Rural Livelihood Mission (UMED).

PM will inaugurate AURIC (Aurangabad Industrial City) business and administrative building and dedicate DMIC AURIC City to the nation.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.