ETV Bharat / bharat

പ്രധാനമന്ത്രി ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയേക്കും - കൊവിഡ് അവലോകന യോഗം 23ന്

സെപ്‌റ്റംബർ 23നാണ് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തുകയെന്ന് പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു

PM Modi likely to hold COVID-19 review meeting  COVID-19 review meeting with chief ministers  COVID-19 review meeting  Prime Minister Narendra Modi  COVID review meeting  PM Modi  പ്രധാനമന്ത്രിയുടെ കൊവിഡ് യോഗം  മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്‌ച  കൊവിഡ് അവലോകന യോഗം 23ന്  പ്രധാനമന്ത്രിയുടെ കൊവിഡ് അവലോകന യോഗം
പ്രധാനമന്ത്രി നരേന്ദ്ര മോദി
author img

By

Published : Sep 20, 2020, 7:01 AM IST

ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രേ മോദി ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയേക്കും. സെപ്‌റ്റംബർ 23നാകും കൂടിക്കാഴ്‌ചയെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്‌ട്ര, ഡൽഹി, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങലിലെ മുഖ്യമന്ത്രിമാർ കൂടിക്കാഴ്‌ചയിൽ പങ്കെടുക്കും. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി തുടർച്ചയായി കൂടിക്കാഴ്‌ചകൾ നടത്തുന്നുണ്ട്. കൊവിഡ് സാരമായി ബാധിക്കുന്ന പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഓഗസ്റ്റ് 11ന് പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.