ETV Bharat / bharat

യുപിയിൽ പരിശീലന വിമാനം തകർന്ന് പൈലറ്റ് മരിച്ചു

author img

By

Published : Sep 21, 2020, 3:34 PM IST

അമേതിയിൽ സ്ഥിതി ചെയ്യുന്ന ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉദാൻ അക്കാദമിയുടെതാണ് തകർന്ന വിമാനം.

aircraft crash in UP  pilot training aircraft Azamgarh  pilot dead in aircraft crash in Indira Gandhi Rashtriya Udan Akademi  Amethi aircraft crash  Pilot dead as 4-seater aircraft crashes in UP  യുപിയിൽ പരിശീലന വിമാനം തകർന്നു  four seater aircraft crash
വിമാനം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ആസംഗഡിൽ നാല് സീറ്റർ വിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. പരിശീലന പറക്കലിനിടെ രാവിലെ 11.30ഓടെ വിമാനം വയലിൽ തകർന്നു വീഴുകയായിരുന്നു. അമേതിയിൽ സ്ഥിതി ചെയ്യുന്ന ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉദാൻ അക്കാദമിയുടെതാണ് തകർന്ന വിമാനം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ആസംഗഡ് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.