ETV Bharat / bharat

അസമിൽ വിന്യസിച്ചിരുന്ന അർദ്ധസൈനികരെ കേന്ദ്രം പിൻവലിച്ചു

അസമിൽ അക്രമങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേന്ദ്രം സൈന്യത്തെ പിൻവലിച്ചത്.

അസമിൽ വിന്യസിച്ചിരുന്ന അർദ്ധസൈനികരെ കേന്ദ്രം പിൻവലിച്ചു
author img

By

Published : Sep 14, 2019, 4:00 PM IST

ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അവസാന പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അസമിൽ വിന്യസിച്ചിരുന്ന 10,000 അർദ്ധസൈനിക ഉദ്യോഗസ്ഥരെ കേന്ദ്രം പിൻവലിച്ചു. അസമിൽ അക്രമങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേന്ദ്രം സൈന്യത്തെ പിൻവലിച്ചത്.

ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അവസാന പട്ടികയിൽ നിന്ന് 19 ലക്ഷം പേർ പുറത്താക്കപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനമനുസരിച്ച് ആഗസ്റ്റ് 19 നാണ് 218 കമ്പനികളുടെ അർദ്ധസൈനിക വിഭാഗങ്ങൾ അസമിൽ വിന്യസിച്ചത്.

ZCZC
PRI GEN NAT
.NEWDELHI DES2
NRC-TROOPS-WITHDRAWAL
10,000 paramilitary troops deployed in Assam before NRC release withdrawn
         New Delhi, Sep 14 (PTI) The Centre has withdrawn 10,000 paramilitary personnel deployed in Assam before the publication of the final National Register of Citizens (NRC), officials said on Saturday.
          The decision was taken as there has been no violence in Assam ever since the NRC, which validates bona fide Indian citizens of the northeastern state, was published on August 31, they said. The updated final NRC excluded names of 19 lakh applicants.
          A Home Ministry official said a decision was taken on August 19 to deploy 218 companies of paramilitary forces in Assam for maintenance of law and order situation ahead of the publication of the final NRC.
          As peace continues to prevail in Assam, a review has been carried out by the Ministry of Home Affairs on Friday on the situation in the state. After the review, a decision has been taken to withdraw 100 companies of paramilitary forces with immediate effect, the official said.
          Among the 100 companies of the paramilitary forces, 50 belong to the BSF, 10 CRPF, 16 ITBP and 24 SSB.
          A company of a paramilitary force comprises around 100 personnel.
          The troops were directed to return to their respective bases prior to the deployment in Assam, another official said.
          According to the final NRC, out of the total 3.3 crore applicants, 3.11 crore figured in the list and names of about19 lakh residents were excluded from it.
          Those who failed to make it to the final NRC list have been given 120 days to appeal against their exclusion at the Foreigners Tribunals. If not satisfied with the verdict of the tribunals, they will have the option to move the High Court and the Supreme Court for redress. PTI NES ACB
CK
09141129
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.