ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് പ്രകോപനം. ഇന്ത്യൻ സേനയും തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു. എന്നാൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. കുപ്വാരയിലെ മച്ചൽ സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്.
ജമ്മുകശ്മീരിൽ പാക് പ്രകോപനം; ഒരു സൈനികന് പരിക്ക് - പാകിസ്ഥാൻ ഇന്ത്യ ഏറ്റുമുട്ടൽ
കുപ്വാരയിലെ മച്ചൽ സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്.
Pakistan violates ceasefire in J-K's Kupwara district