ETV Bharat / bharat

സബ്സിഡി നിരക്കിൽ ഉള്ളി നല്‍കാത്തതിന് ആക്രമണം - ഉള്ളി ലഭിച്ചില്ല

ഹൽദ്വാനിയിലെ ടിക്കോണിയയിലാണ് കോൺഗ്രസ് സേവാ ദൾ സബ്സിഡി നിരക്കിൽ ഉള്ളി വിൽക്കുന്ന കടയിൽ ആക്രമണം നടന്നത്.

Man bites off other man's finger on not getting onions in U'khand

author img

By

Published : Dec 31, 2019, 7:21 PM IST

ഉത്തരാഖണ്ഡ്: രാജ്യവ്യാപകമായി ഉള്ളി വിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോൾ സബ്സിഡി നിരക്കിൽ ഉള്ളി ലഭിക്കാത്തതിനെ തുടർന്ന് അക്രമം. ഹൽദ്വാനിയിലെ ടിക്കോണിയയിലാണ് സബ്സിഡി നിരക്കിൽ ഉള്ളി വിൽക്കുന്ന കടയിൽ ആക്രമണം നടന്നത്.

ഉള്ളി ലഭിക്കാത്തതിൽ പ്രകോപിതനായ ആൾ സേവാ ദൾ പ്രവർത്തകന്‍റെ വിരൽ കടിച്ച് മുറിക്കുകയായിരുന്നു. അതേസമയം ഇയാൾ ബിജെപി പ്രവർത്തകനാണെന്നാണ് സേവാ ദൾ ആരോപണം. സംഭവത്തിൽ പരാതി സ്വീകരിച്ചെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കോൺഗ്രസ്- സേവാദൾ പ്രവർത്തകരാണ് സബ്സിഡി നിരക്കില്‍ ഉള്ളി വില്പന നടത്തിയത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.