ബെംഗളൂരു: കൊവിഡ് ഭേദമായിട്ടും നാട്ടുകാരുടെ അവഗണനയെ തുടർന്ന് ഒരാൾ തൂങ്ങിമരിച്ചു. ഉത്തര കന്നഡ ജില്ലയിലെ ശിരവദ സ്വദേശിയായ രത്നാകർ നായികാണ് മരിച്ചത്. ചികിത്സക്ക് ശേഷം കൊവിഡ് മാറിയിട്ടും ആളുകൾ ഇയാളുടെ അടുത്തുവരികയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. തുടർന്ന് മാനസിക സമ്മർദത്തിലായ ഇയാൾ വീട്ടിനുള്ളിലാണ് തൂങ്ങിമരിച്ചത്. സംഭവസ്ഥലം പരിശോധിച്ച ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കൊവിഡ് ഭേദമായിട്ടും അവഗണന; കർണാടകയിൽ ഒരാൾ ആത്മഹത്യ ചെയ്തു - Uttara kannada
ഉത്തര കന്നഡ സ്വദേശിയായ രത്നാകർ നായികാണ് മരിച്ചത്. കൊവിഡ് മാറിയിട്ടും ആളുകൾ ഇയാളുടെ അടുത്തുവരികയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല.
1