ETV Bharat / bharat

കൊവിഡ് ബാധിതനെന്ന് സംശയിച്ച് ഡോക്‌ടർക്ക് ഐസൊലേഷന്‍ വാർഡില്‍ ചികിത്സ

കർണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. റാന്‍ഡം ടെസ്റ്റില്‍ കൊവിഡ് ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഐസൊലേഷന്‍ വാർഡില്‍ പ്രവേശിപ്പികുകയായിരുന്നു

covid 19 news  isolation news  random test news  കൊവിഡ് 19 വാർത്ത  റാന്‍ഡം ടെസ്റ്റ് വാർത്ത  ഐസൊലേഷന്‍ വാർത്ത
കൊവിഡ് 19
author img

By

Published : May 25, 2020, 11:53 PM IST

ചിക്കമംഗളൂരു: കർണാടകയില്‍ കൊവിഡ് 19 ബാധിക്കാത്ത ഡോക്‌ടർക്ക് ഐസൊലേഷന്‍ വാർഡില്‍ ചികിത്സ നല്‍കി. ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം സാമ്പിളുകൾ ശേഖരിച്ച് നടത്തിയ റാന്‍ഡം ടെസ്റ്റില്‍ ഡോക്‌ടർക്ക് കൊവിഡ് 19 ബാധിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഐസൊലേഷന്‍ വാർഡില്‍ പ്രവേശിപ്പിച്ചു.

അതേസമയം മറ്റ് ലാബുകളില്‍ ഇദ്ദേഹത്തിന്‍റെ സാമ്പിൾ പരിശോധനക്ക് അയച്ചപ്പോഴൊന്നും രോഗം കണ്ടെത്താനായില്ല. ഡോക്‌ടറുമായി ബന്ധപെട്ടവർക്കും കൊവിഡ് 19 സ്ഥിരീകരിക്കാനായില്ല. ഇതേ തുടർന്ന് ഡോക്‌ടറെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ നിന്നും ഡിസ്‌ചാർജ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.