മധ്യപ്രദേശ്: ഗ്ലാബല്‍ സ്കില്‍ പാര്‍ക്ക് നിര്‍മാണം എന്ത് വിലകൊടുത്തും നിര്‍മിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇത് സംബന്ധിച്ച് മുന്നറിയിപ്പ് അദ്ദേഹം സംസ്ഥാന ഉദ്യോഗസ്ഥർക്ക് നൽകി. കൃത്യസയത്ത് ജോലികള്‍ പൂര്‍ത്തിയാക്കണം. ഇതിന് വീഴ്ച വരുത്തരുത്. നിര്‍മാണത്തിന്‍റെ ജോലിയിലോ അസംസ്കൃത വസ്തുക്കളിലോ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യരുത്. ഇത് തന്‍റെ സ്വപ്ന പദ്ധതിയാണ്. നിര്‍മാണത്തിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടിനെ കുറിച്ച് ഉദ്യാഗസ്ഥര്‍ ആലോചിക്കേണ്ടതില്ലെന്നും ജോലി തുടരണമെന്നും അദ്ദേഹം അറിയിച്ചു.
ഗ്ലാബല്‍ സ്കില്‍ പാര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മിക്കണം: ശിവരാജ് സിംഗ് ചൗഹാന്‍ - ശിവരാജ് സിംഗ് ചൗഹാന്‍
തന്‍റെ സ്വപ്ന പദ്ധതിയാണിത്. നിര്‍മാണത്തിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടിനെ കുറിച്ച് ഉദ്യാഗസ്ഥര്‍ ആലോചിക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.