ന്യൂഡൽഹി: നിർഭയ കോസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ പുതിയ തിയതി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി തിഹാർ ജയിൽ അധികൃതർ ഡൽഹി സർക്കാരിനെ സമീപിച്ചു. പ്രതികളായ മുകേഷ് സിംഗ്, വിനയ് ശർമ്മ, അക്ഷയ് സിംഗ്, പവൻ ഗുപ്ത എന്നിവരെ ജനുവരി 22 ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റാനാണ് വിധിച്ചിരുന്നത്. എന്നാൽ ഇവരുടെ ദയാ ഹർജി പരിഗണനയിലിരിക്കുന്നതിനാൽ വധ ശിക്ഷ നടപ്പാക്കുന്നത് വിചാരണ കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ പുതിയ തിയതി ആവശ്യപ്പെട്ട് തിഹാർ ജയിൽ അധികൃതർ - Nirbhaya convicts
ദയാ ഹർജി പരിഗണനയിലിരിക്കുന്നതിനാൽ വധ ശിക്ഷ നടപ്പാക്കുന്നത് വിചാരണ കോടതി സ്റ്റേ ചെയ്യുകയായിരുന്നു .
ൃനിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ പുതിയ തിയതി ആവശ്യപ്പെട്ട് തിഹാർ ജയിൽ അധികൃതർ
ന്യൂഡൽഹി: നിർഭയ കോസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ പുതിയ തിയതി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി തിഹാർ ജയിൽ അധികൃതർ ഡൽഹി സർക്കാരിനെ സമീപിച്ചു. പ്രതികളായ മുകേഷ് സിംഗ്, വിനയ് ശർമ്മ, അക്ഷയ് സിംഗ്, പവൻ ഗുപ്ത എന്നിവരെ ജനുവരി 22 ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റാനാണ് വിധിച്ചിരുന്നത്. എന്നാൽ ഇവരുടെ ദയാ ഹർജി പരിഗണനയിലിരിക്കുന്നതിനാൽ വധ ശിക്ഷ നടപ്പാക്കുന്നത് വിചാരണ കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
Intro:निर्भया मामले में 22 जनवरी को चार दोषियों को होने वाली फांसी फिलहाल टलती नजर आ रही है. क्योंकि बीते दिनों दिल्ली हाईकोर्ट में दोषियों द्वारा दायर की गई क्यूरेटिव पिटीशन, पर कल सुनवाई करते हुए, हाई कोर्ट ने दोषियों के वकील को फटकार लगाते हुए कहा कि जहां इन दोषियों का डैथ वॉरेंट इशू हुआ है, वही जाकर इनकी क्यूरेटिव पिटिशन फाइल करें..
Body:पिटिशन का सहारा लेकर बना रहे हैं बहाना..
जिसके कारण 22 तारीख को होने वाली फांसी अब टलती नजर आ रही है. क्योंकि पिटिशन का सहारा लेकर निर्भया के दोषी बहाना बना रहे है. इसलिए इस बात पर अभी भी असमंजस बना हुआ है कि क्या फांसी 22 को होगी या नहीं.
Conclusion:पत्र लिखकर नई डेट बताने की कि मांग..
इस पर जेल सूत्रों से मिली जानकारी के अनुसार तिहाड़ जेल प्रशासन ने भी दिल्ली सरकार को पत्र लिखकर फांसी की कोई नई तारीख बताने की मांग की है..

Last Updated : Jan 16, 2020, 10:43 PM IST