ന്യൂഡല്‍ഹി: സാക്ഷിമൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് നിര്‍ഭയെ കേസില്‍ വധശിക്ഷക്ക് വിധിച്ചയാളുടെ പിതാവ് നല്‍കിയ ഹര്‍ജി കേടതി തള്ളി.കേസില്‍ വധശിക്ഷയക്ക് വിധിച്ച പവൻ കുമാർ ഗുപ്തയുടെ പിതാവ് ഹീര ലാൽ ഗുപ്തയാണ് ഹര്‍ജി നല്‍കിയത്. വിവിധ വാർത്താ ചാനലുകളിൽ അഭിമുഖത്തിന് ഹാജരാകാൻ സാക്ഷി പണം വാങ്ങിയതായി അദ്ദേഹം കോടതിയെ അറിയിച്ചു. ഹിര ലാലിന് വേണ്ടി ഹാജരായ അഭിഭാഷകൻ എ പി സിംഗാണ് മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ച് കോടതിയല്‍ ഇക്കാര്യം അറിയിച്ചത്. ക്രൂരമായി കെലചെയ്യപ്പെട്ട 23 കാരിയായ യുവതിയുടെ സുഹൃത്താണ് കേസിലെ ഏക ദൃക്സാക്ഷി. ഇയാള്‍ ബസിൽ യുവതിയോടൊപ്പം യാത്രചെയ്യുമ്പോഴാണ് സംഭവം നടന്നത്. അക്രമണത്തില്‍ ഇയാള്‍ക്കും സാരമായി പരിക്കേറ്റിരുന്നു. കേസിലെ ഏക സാക്ഷി സാക്ഷിയുടെ മൊഴിയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നാണ് ഹീര ലാല്‍ ആവശ്യപ്പെട്ടത്.
കേസില്‍ സാക്ഷിമൊഴി ശക്തമായ തെളിവായിരുന്നു. ഇതാണ് പ്രതികള്‍ക്ക് വധ ശിക്ഷ ലഭിക്കാന്‍ കാരണമായതെന്നും മാധ്യമ റിപ്പോര്‍ട്ടുകളെ ഉദ്ദരിച്ച് അഭിഭാഷകരന്‍ കോടതിയെ അറിയിച്ചു. സാക്ഷിമൊഴി കെട്ടി ചമച്ചതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ കേസില്‍ വാദം കേട്ട കോടതി അപേക്ഷ തള്ളുകയായിരുന്നു. 2012 ഡിസംബർ 16 നാണ് 23 കാരിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരായായത്. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളായതിനാല്‍ ജുവനൈൽ ജസ്റ്റിസ് കോടതിയിലാണ് ഹാജരാക്കിയത്. മറ്റൊരു പ്രതി തിഹാർ ജയിലിൽ ആത്മഹത്യ ചെയ്തു. കുറ്റവാളികളിൽ നാലുപേരെ 2013 സെപ്റ്റംബറിൽ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഡല്‍ഹി ഹൈക്കോടതി വിധി 2017 മെയ് മാസത്തിൽ സുപ്രീംകോടതി ശരിവച്ചു. ശേഷം പ്രതികള്‍ സമര്‍പ്പിച്ച റിവ്യു പെറ്റീഷനും കോടതി തള്ളിയിരുന്നു.
Intro:Body:
Nirbhaya case: Court dismisses plea of convict's father
New Delhi, Jan 6 (IANS) A court here on Monday dismissed the application filed by father of one of the death-row convicts in the Nirbhaya case, questioning the credibility of the sole witness and claiming that he was tutored and his statement was not credible.
The plea was heard by Additional Chief Metropolitan Magistrate Sudhir Kumar Sirohi.
The complaint, filed by Heera Lal Gupta, father of Pawan Kumar Gupta, cited some recent media reports which alleged that the witness charged money to appear for interviews on various news channels, advocate A.P. Singh said.
The sole eye-witness, who was a friend of 23-year-old victim, was accompanying her in the bus when the gruesome incident took place and he had also sustained injuries.
"This calls for independent investigation into the perjury that appears to have been committed by him (witness), being the sole witness, his testimony has strongly influenced the outcome of the case which led to the imposition of death penalty of the accused," the complaint said.
Citing the media reports, advocate Singh stated that "on the basis of said facts and circumstances, it is clear that the conduct of him clearly shows that his testimony was false and fabricated... This goes to the root of his testimony and if established would show that the testimony is infact false".
A 23-year-old woman was gangraped and tortured on December 16, 2012, which led to her death. All the six accused were arrested and charged with sexual assault and murder. One of the accused was a minor and appeared before a juvenile justice court, while another accused committed suicide in Tihar Jail.
Four of the convicts were sentenced to death by a trial court in September 2013, and the verdict confirmed by the Delhi High Court in March 2014 and upheld by the Supreme Court in May 2017, which also dismissed their review petition in July 2018.
Conclusion: