ETV Bharat / bharat

ജമ്മു ഡിഎസ്‌പി കേസ്; അന്വേഷണ പുരോഗതി വിലയിരുത്തി എൻഐഎ - എൻഐഎ ഡിജി

ഈ മാസം ആദ്യമാണ് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ രണ്ട് ഹിസ്ബുൾ മുജാഹിദീന്‍ തീവ്രവാദികൾക്കൊപ്പം കാറിൽ സഞ്ചരിച്ച ദാവിന്ദർ സിംഗിനെ അറസ്റ്റ് ചെയ്തത്

National Investigation Agency  Director-General Yogesh Chander Modi  ജമ്മു ഡിഎസ്പി കേസ്; അന്വേഷണ പുരോഗതി വിലയിരുത്തി എൻഐഎ ഡിജി  ഡിഎസ്പി കേസ്  എൻഐഎ ഡിജി  ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദാവിന്ദർ സിങ്ങ്
ജമ്മു ഡിഎസ്പി കേസ്; അന്വേഷണ പുരോഗതി വിലയിരുത്തി എൻഐഎ ഡിജി
author img

By

Published : Jan 29, 2020, 5:42 PM IST

ശ്രീനഗർ: അറസ്റ്റിലായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദാവിന്ദർ സിംഗിന്‍റെ കേസ് അന്വേഷണത്തിലെ പുരോഗതി വിലയിരുത്തി എന്‍ഐഎ ഡയറക്ടര്‍ ജനറല്‍. ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ ജനറൽ യോഗേഷ് ചന്ദർ മോദി ജമ്മുവിൽ എത്തിയാണ് അന്വേഷണ പുരോഗതി വിലയിരുത്തിയത്. ഈ മാസം ആദ്യമാണ് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ രണ്ട് ഹിസ്ബുൾ മുജാഹിദീന്‍ തീവ്രവാദികൾക്കൊപ്പം കാറിൽ സഞ്ചരിച്ച ദാവിന്ദർ സിംഗിനെ അറസ്റ്റ് ചെയ്തത്. കേസ് ആദ്യം ജമ്മു കശ്‌മീര്‍ പൊലീസാണ് അന്വേഷിച്ചിരുന്നത്. പിന്നീട് എൻഐഎക്ക് കൈമാറുകയായിരുന്നു. കേസിൽ ഇതുവരെ അറസ്റ്റിലായ മറ്റ് നാല് പേരെ ജമ്മുവിൽ എൻഐഎ ചോദ്യം ചെയ്യുകയാണ്. അറസ്റ്റിലായ ദാവീന്ദർ സിംഗിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

നേരത്തെ എൻ‌ഐ‌എ സംഘം ദാവീന്ദറിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിൽ ഡൽഹിയിൽ നിന്നുള്ള എൻ‌ഐ‌എ സംഘം ജമ്മുവിൽ എത്തിയാണ് ദാവീന്ദറിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ എൻ‌ഐ‌എ ഡയറക്ടര്‍ ജനറല്‍ ജമ്മു കശ്‌മീര്‍ ലഫ്റ്റനന്‍റ് ഗവർണർ ഗിരീഷ് ചന്ദ്ര മുർമുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മുവിലെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായി.

Intro:Body:

NIA DG reviews disgraced DSP's case in Jammu

Srinagar, Jan 29 (IANS) The National Investigation Agency (NIA) Director General Yogesh Chander Modi on Wednesday reviewed the ongoing investigation into disgraced Deputy Superintendent of Police (DSP) Davinder Singh''s case at Jammu.

The NIA DG arrived in Jammu on Tuesday.

Davinder Singh was arrested with two Hizbul Mujahideen militants from a car on the Jammu-Srinagar national highway earlier this month.

The case was initially investigated by the Jammu and Kashmir Police, and was later handed over to the NIA.

According to the sources four others who have been arrested in the case so far, continue to be interrogated by the NIA in Jammu.

NIA has taken a two-week remand of Singh.

Initially, the NIA wanted to take him to Delhi for further questioning. According to sources, the NIA teams from Delhi and Jammu are currently questioning him in Jammu.

On Tuesday, the NIA DG met Jammu and Kashmir Lt Governor Girish Chandra Murmu at the Raj Bhavan here and discussed issues relating to the internal security in the Union Territory.

The Lt Governor advised close surveillance on all fronts to meet the security challenges for ensuring safety and security of the people. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.