- നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125-ാം ജന്മവാര്‍ഷികം ഇന്ന്. രാജ്യം 'പരാക്രം ദിവസായി' ആചരിക്കുന്നു
- ഉമ്മന്‍ചാണ്ടി അധ്യക്ഷനായ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ പ്രഥമ യോഗം ഇന്ന്
- കെ വി തോമസും കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച ഇന്ന്. സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് കൂടികാഴ്ച്
- കടയ്ക്കാവൂർ പോക്സോ കേസിൽ ജാമ്യം ലഭിച്ച പ്രതിയായ അമ്മ ഇന്ന് പുറത്തിറങ്ങും. ഹൈക്കോടതി ഇന്നലെയാണ് ജാമ്യം അനുവദിച്ചത്.
- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പശ്ചിമ ബംഗാള്‍, അസം സന്ദര്‍ശനം ഇന്ന്
- വാളയാര്‍ കേസില്‍ തുടരന്വേഷണം; ഹൈക്കോടതി ഉത്തരവ് ഇന്ന്
- കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന ധർണ ഇന്ന്.
- ശ്രീലങ്ക -ഇംഗ്ലണ്ട് രണ്ടാം ടെസ്‌റ്റിന്‍റെ മൂന്നാം ദിനം
- ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്-ഗോവ പോരാട്ടം
- ലാലിഗയിൽ ഇന്ന് അലാവസ്-റയൽമഡ്രിഡ് പോരാട്ടം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - congress
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍