- ബിഹാര്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് ;ആറ് ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്
- സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയും
- സംസ്ഥാനത്ത് സിബിഐയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും
- കാസര്‍കോട് ടാറ്റാ ആശുപത്രി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും
- കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്
- ശബരിമല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച ഉന്നത തലയോഗം ഇന്ന്
- നിയമസഭയിലെ കയാങ്കളി കേസ്; മന്ത്രിമാരായ ഇ.പി.ജയരാജൻ,കെ.ടി.ജലീൽ എന്നിവർ ഇന്ന് കോടതയിൽ നേരിട്ട് ഹാജരാക്കും
- മുസ്ലീം ലീഗ് യോഗം ഇന്ന് എറണാകുളത്ത് ;സാമ്പത്തിക സംവരണം ചോദ്യം ചെയ്യുന്ന കേസില്‍ കക്ഷി ചേരുന്നത്തിൽ തീരുമാനം
- സംസ്ഥാനത്ത് തുലാവർഷം ഇന്ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
- ഐ പി എല്ലില്‍ ഇന്ന് മുംബൈ ബാംഗ്ലൂർ പോരാട്ടം
ഇന്നത്തെ പ്രധാന വാർത്തകൾ - മുസ്ലീം ലീഗ്
വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാർത്തകൾ