ഛത്തീസ്‌ഗഡ്: ലുധിയാനയിലെ സിവിൽ ഹോസ്‌പിറ്റലിൽ നിന്ന് രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഒരു സ്ത്രീ കുഞ്ഞിനെയെടുത്ത് ഓടിപ്പോകുന്നത് വ്യക്തമായിരുന്നു. യുവതിക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി എസ്‌ഐ ജസ്ബീർ കൗർ മാധ്യമങ്ങളോട് പറഞ്ഞു.
നവജാതശിശുവിനെ തട്ടിക്കൊണ്ടു പോയി - ലുധിയാന
ലുധിയാനയിലെ സിവിൽ ഹോസ്‌പിറ്റലിൽ നിന്ന് രണ്ടു ദിവസം പ്രായമായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്
നവജാതശിശുവിനെ തട്ടിക്കൊണ്ടു പോയി