ന്യൂഡല്‍ഹി: മൂന്ന് വിമാനവാഹിനിക്കപ്പലുകള്‍ സ്വന്തമാക്കുകയെന്നതാണ് നാവികസേനയുടെ അടുത്ത ലക്ഷ്യമെന്ന് നാവികസേന മേധാവി അഡ്‌മിറല്‍ കരംമ്പിര്‍ സിങ്. 2022ഓടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നേവിയുടെ ആദ്യ വിമാനവാഹിനികപ്പല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷാവെല്ലുവിളികളെ നേരിടാന്‍ നാവികസേന പൂര്‍ണമായും സജ്ജമാണെന്നും വാര്‍ഷിക പത്ര സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നാവികസേനയുടെ ബജറ്റ് വിഹിതം 18ശതമാനത്തില്‍ നിന്നും 12 ശതമാനമായി കുറഞ്ഞു. സമാനചിന്താഗതിയുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സേന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വിമാനവാഹിനിക്കപ്പലുകള്‍ സ്വന്തമാക്കാന്‍ പദ്ധതിയുമായി നാവികസേന - വിമാനവാഹിനികപ്പലുകള്‍ സ്വന്തമാക്കാന്‍ നാവികസേന
2022ഓടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നേവിയുടെ ആദ്യ വിമാനവാഹിനിക്കപ്പല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മേധാവി അഡ്‌മിറല്‍ കരംമ്പിര്‍ സിങ്
ന്യൂഡല്‍ഹി: മൂന്ന് വിമാനവാഹിനിക്കപ്പലുകള്‍ സ്വന്തമാക്കുകയെന്നതാണ് നാവികസേനയുടെ അടുത്ത ലക്ഷ്യമെന്ന് നാവികസേന മേധാവി അഡ്‌മിറല്‍ കരംമ്പിര്‍ സിങ്. 2022ഓടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നേവിയുടെ ആദ്യ വിമാനവാഹിനികപ്പല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷാവെല്ലുവിളികളെ നേരിടാന്‍ നാവികസേന പൂര്‍ണമായും സജ്ജമാണെന്നും വാര്‍ഷിക പത്ര സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നാവികസേനയുടെ ബജറ്റ് വിഹിതം 18ശതമാനത്തില്‍ നിന്നും 12 ശതമാനമായി കുറഞ്ഞു. സമാനചിന്താഗതിയുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സേന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
New Delhi: The Navy's long-term plan is to have three aircraft carriers, Navy chief Admiral Karambir Singh said on Tuesday and added that the first indigenous aircraft carrier will be fully operational by 2022.
Admiral Singh, speaking at an annual press conference, also assured the nation that the Navy is fully prepared to deal with national security challenges.
The Navy's long-term plan is to have three aircraft carriers, he said.
The Navy chief also said the first indigenous aircraft carrier (IAC) will be fully operational by 2022 and will have MiG-29K aircraft.
The Navy's annual budget allocation has come down from 18 per cent to 12 per cent in the last five years, he noted.
On the challenges in the neighbourhood, he said no action of any other player in the region should impact us.
"We are ready to work with like-minded nations in the region," he said.
Seven to eight Chinese ships are usually present in the Indian Ocean region, Admiral Singh noted.
The Navy chief also said India is playing a stabilising role in the Indo-Pacific region.
Asked about the massive expansion of the Chinese Navy, he said they are moving at the pace they are capable of and "we are moving at the place we are capable of".
Conclusion: