ന്യൂഡൽഹി: അതിർത്തി കടന്നുള്ള ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് തീവ്രവാദം വളർത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യ വെട്ടിപ്പിടിക്കൽ നയത്തിന് എതിരാണെന്നും കൂട്ടിചേർത്തു. ലഡാക്കിൽ രാജ്യം സാക്ഷ്യം വഹിച്ചത് അതാണ്. അതേസമയം, ഇന്ത്യയുടെ പരമാധികാരത്തിലേക്ക് വിരല്‍ ചൂണ്ടാന്‍ ശ്രമിക്കുന്നവരെ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചൈനക്ക് താക്കീതുമായി നരേന്ദ്ര മോദി; രാജ്യത്തിന്‍റെ പരമാധികാരത്തിലേക്ക് വിരല്‍ ചൂണ്ടുന്നവരെ തിരിച്ചടിക്കും - മോദി
രാജ്യത്ത് തീവ്രവാദം വളർത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യ വെട്ടിപ്പിടിക്കൽ നയത്തിന് എതിരാണെന്നും വ്യക്തമാക്കി
നരേന്ദ്ര മോദി
ന്യൂഡൽഹി: അതിർത്തി കടന്നുള്ള ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് തീവ്രവാദം വളർത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യ വെട്ടിപ്പിടിക്കൽ നയത്തിന് എതിരാണെന്നും കൂട്ടിചേർത്തു. ലഡാക്കിൽ രാജ്യം സാക്ഷ്യം വഹിച്ചത് അതാണ്. അതേസമയം, ഇന്ത്യയുടെ പരമാധികാരത്തിലേക്ക് വിരല്‍ ചൂണ്ടാന്‍ ശ്രമിക്കുന്നവരെ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Last Updated : Aug 15, 2020, 12:38 PM IST